പ്രഭാസും കൃതിയും തമ്മിൽ പ്രണയം?; വെള്ളിത്തിരയിലെ രാമനും സീതയും ജീവിതത്തിൽ ഒന്നിക്കുമോ!- Kriti Sanon, Prabhas, relationship
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രഭാസും കൃതിയും തമ്മിൽ പ്രണയം?; വെള്ളിത്തിരയിലെ രാമനും സീതയും ജീവിതത്തിൽ ഒന്നിക്കുമോ!- Kriti Sanon, Prabhas, relationship

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 08:18 pm IST
FacebookTwitterWhatsAppTelegram

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം താരത്തിന്റെ തന്ന കരിയർ മാറ്റി മറിച്ചു. നിരവധി ആരാധികമാരും താരത്തിനുണ്ട്. എന്നാൽ എന്തുകൊണ്ട് പ്രഭാസ് അവിവാഹിതനായി കഴിയുന്നു എന്നാണ് പല ആരാധകരും തിരക്കുന്നത്. ബാഹുബലിയിൽ പ്രഭാസിന്റെ നായികയായി എത്തിയ അനുഷ്‌കയുമായി താരം പ്രണയത്തിലാണ് എന്ന ​ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ, നടി കൃതി സനോനും പ്രഭാസും ഇഷ്ടത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇതിന് തുടക്കമിട്ടതാകട്ടെ നടൻ വരുൺ ധവാനും.

ആദിപുരുഷ് എന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിക്കുന്നത് കൃതിയാണ്. സിനിമയിൽ ഒന്നിച്ചതു മുതൽ ഇരുവരും പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ് വരുൺ ധവാൻ. ‘ജലക് ദിഖ്‌ല ജാ’ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ പേര് വെളിപ്പെടുത്താതെ കൃതിയും പ്രഭാസും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് വരുൺ ധവാൻ സൂചന നൽകുകയായിരുന്നു. പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ഡാൻസ് റിയാലിറ്റി ഷോ ആയ ‘ജലക് ദിഖ്‌ല ജാ’യിലേയ്‌ക്ക് കൃതിയും വരുൺ ധവാനും എത്തിയത്. വിധികർത്താക്കളിൽ ഒരാളായ കരൺ ജോഹറിന്റെ ചോദ്യത്തിനാണ് വരുണിന്റെ തുറന്നു പറച്ചിൽ.

ബോളിവുഡിലെ മിടുക്കികളും അവിവാഹിതരുമായ നടിമാർ ആരൊക്കെയാണെന്ന് വരുണിനോട് ചോദിച്ചു. പലരുടെയും പേരുകൾ നടൻ പറഞ്ഞുവെങ്കിലും കൃതിയുടെ പേര് പറഞ്ഞില്ല. കൃതിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് കരൺ ചോദിച്ചപ്പോൾ,’കൃതിയുടെ പേര് ഈ ലിസ്റ്റിൽ ഇല്ല. കാരണം അവളുടെ ഹൃദയത്തിൽ ഒരാളുണ്ട്. അയാൾ ദീപികയുടെ കൂടെ ഇപ്പോൾ മുംബൈയിൽ അഭിനയിക്കുകയാണ്’ എന്ന് വരുൺ പറയുകയായിരുന്നു. വരുണിന്റെ മറുപടി കേട്ട് കൃതി ഞെട്ടുന്നതും കാണാം. ഇതാണ്, പ്രഭാസും കൃതിയും തമ്മിൽ പ്രണയമാണെന്ന വാർത്തയ്‌ക്ക് കാരണം. നിലവിൽ ദീപിക പദുക്കോണിനൊപ്പം സിനിമയിൽ അഭിനയിക്കുകയാണ് പ്രഭാസ്.

Tags: relationshipPrabhasKriti Sanon
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies