കളം നിറഞ്ഞ ഘാനയ്ക്ക് ജയം; ഉയർന്ന് പറന്ന് വെല്ലുവിളിച്ച് കൊറിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കളം നിറഞ്ഞ ഘാനയ്‌ക്ക് ജയം; ഉയർന്ന് പറന്ന് വെല്ലുവിളിച്ച് കൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 08:57 pm IST
Facebook
Twitter
WhatsAppTelegram

ദോഹ : ആഫ്രിക്കൻ കരുത്ത് മേധാവിത്വം നേടിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയ്‌ക്ക് മേൽ ഘാനയ്‌ക്ക് ജയം. ആദ്യ കളിയിൽ പോർച്ചുഗലിനോട് 3-2 ഏറ്റ തോൽവിയുടെ ക്ഷീണം എജ്യൂക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ ഘാന തീർത്തു. ആദ്യ പകുതിയിൽ 2-0ന് മുന്നിലെത്തിയ ഘാനയ്‌ക്കെതിരെ രണ്ടാം പകുതിയിൽ ആക്രമിച്ച് കയറിയ ദക്ഷിണ കൊറിയ മൂന്ന് മിനിറ്റിനുള്ളിൽ നേടിയ ഇരട്ട ഗോളുകൾ സ്‌റ്റേഡിയത്തെ ചെങ്കടലിന്റെ ആവേശത്തിലേക്ക് എത്തിച്ചു.  ലോകകപ്പ് വേദികളിൽ എന്നും വമ്പന്മാരെ വിയർപ്പിച്ച ആഫ്രിക്കൻ കരുത്ത് ഏഴുമിനിറ്റിനകം ഗോൾ മടക്കി തങ്ങളുടെ ജയം ഉറപ്പിച്ചു. എന്നാൽ കളിയുടെ അവസാന 20 മിനിറ്റിൽ ഘാനയുടെ ഗോൾമുഖത്ത് കൊറിയൻ നിര നടത്തിയ തുടർച്ചയായ ആക്രമണം ഈ ലോകകപ്പിലെ ഏറ്റവും ദൈർഘ്യമേറിയ പ്രത്യാക്രമണമായി മാറി.

കളിയുടെ24-ാം മിനിറ്റിൽ ഘാനയ്‌ക്ക് വേണ്ടി മുഹമ്മദ് സലീസുവാണ് ആദ്യ ഗോൾ നേടിയത്. പത്തുമിനിറ്റ് തികയും മുന്നേ 34-ാം മിനിറ്റിൽ മുഹമ്മദ് കുദൂസ് രണ്ടാം ഗോളും വലയിലെ ത്തിച്ചു. രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്തരായ ദക്ഷിണ കൊറിയയെ ആണ് കണ്ടത്.

തുടർച്ചയായി ഘാനയുടെ ഗോൾ മുഖത്ത് ആക്രമണം അഴിച്ചുവിട്ട ഏഷ്യൻ കരുത്തർക്കായി ചോ ഗൂ സുംഗ് 58,61 മിനിറ്റുകളിൽ ഗോൾ നേടി  ഞെട്ടിച്ചു. എന്നാൽ 68-ാം മിനിറ്റിൽ കളിയിലെ തന്റെ രണ്ടാം ഗോളും വിജയഗോളും ഘാനയ്‌ക്കായി കുദൂസു സ്വന്തമാക്കി.

Tags: footballworldcup football'ghanaFIFA2022
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies