വല്ലാത്ത പങ്കപ്പാട്! ബൈനോക്കുലറിൽ മൊബൈൽ ക്യാമറ വച്ച് പാടുപെട്ട് ദൃശ്യങ്ങൾ പകർത്തി ഫുട്‌ബോൾ പ്രേമി; ബദൽ മാർഗം പറഞ്ഞുകൊടുത്ത് സോഷ്യൽ മീഡിയ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വല്ലാത്ത പങ്കപ്പാട്! ബൈനോക്കുലറിൽ മൊബൈൽ ക്യാമറ വച്ച് പാടുപെട്ട് ദൃശ്യങ്ങൾ പകർത്തി ഫുട്‌ബോൾ പ്രേമി; ബദൽ മാർഗം പറഞ്ഞുകൊടുത്ത് സോഷ്യൽ മീഡിയ

FIFA World Cup 2022: Football fan from Qatar goes viral for making his own VAR with binocular

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 09:03 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ രസകരമായ കാഴ്ചകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ മത്സരം കാണാനെത്തിയ ഒരു ഫുട്‌ബോൾ ആരാധകൻ കളിയുടെ ദൃശ്യങ്ങൾ പകർത്തുന്നതാണ് വൈറാലായി മാറിയത്.

ഗ്യാലറിയിലിരുന്നു കളി കാണുന്നവർക്ക് മത്സരം മൊബൈൽ ക്യാമറയിൽ പകർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. എത്രം സൂം ചെയ്താലും ദൃശ്യങ്ങൾ വ്യക്തമാകില്ല. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ മാർഗം പരീക്ഷിച്ചിരിക്കുകയാണ് ഫുട്ബോൾ ആരാധകൻ. ഇതിനായി അദ്ദേഹം കണ്ടെത്തിയ മാർഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ബ്രസീൽ-സെർബിയ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോൾ പ്രേമിയുടെ ഒരു കൈയ്യിൽ ബൈനോക്കുലറും മറുകൈയ്യിൽ സ്മാർട്ട് ഫോണുമുണ്ട്. ബൈനോക്കുലറിന്റെ കണ്ണുകൾക്ക് നേരെയാണ് കക്ഷി തന്റെ മൊബൈൽ ഫോൺ ക്യാമറ പിടിച്ചിരിക്കുന്നത്. ഇപ്രകാരം ബൈനോക്കുലറും മൊബൈൽ ക്യാമറയും ഒന്നിച്ച് പിടിച്ച് അദ്ദേഹം മത്സര ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മൊബൈൽ സൂം ചെയ്യാതെ തന്നെ കാര്യം സാധിച്ചു.

24 ദശലക്ഷം കാഴ്ചക്കാരാണ് ഈ വൈറൽ വീഡിയോ നേടിയത്. കഷ്ടപ്പെട്ട് ദൃശ്യങ്ങൾ പകർത്തിയ ഫുട്‌ബോൾ ആരാധകന് ബദൽ മാർഗങ്ങൾ പറഞ്ഞുനൽകാനും കാഴ്ചക്കാർ മറന്നില്ല. ഇത്ര പാടുപെട്ട് വീഡിയോ എടുക്കുന്നതിലും ഭേദം സാംസങ് എസ്22 അൾട്രാ വാങ്ങുന്നതാണ് നല്ലതെന്ന് പലരും പ്രതികരിച്ചു. ടെലസ്‌കോപ്പിന് സമാനമായ സൂം ക്വാളിറ്റിയാണ് സാംസങ് എസ്22 അൾട്രയുടെ ക്യാമറയ്‌ക്കുള്ളത്. ഇത്തരത്തിൽ സ്റ്റേഡിയത്തിൽ ഇരുന്ന് ദൃശ്യങ്ങൾ പകർത്താൻ സാംസങ് ബെസ്റ്റ് ആണെന്നും കാഴ്ചക്കാർ അഭിപ്രായപ്പെട്ടു.

Tags: qatarWORLD CUPBinocularFIFA2022
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies