ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുടെ ചർച്ചകൾക്ക് സമാപനം; യോഗങ്ങളിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി നിർമലാ സീതാരാമൻ 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുടെ ചർച്ചകൾക്ക് സമാപനം; യോഗങ്ങളിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി നിർമലാ സീതാരാമൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 10:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് സമാപനം. സാമ്പത്തിക വിദഗ്ധരുമായി എട്ട് ഘട്ട ചർച്ചകളാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. വ്യക്തികൾക്കായുള്ള ആദ്യനികുതി വെട്ടിക്കുറയ്‌ക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിപാടികൾ മെച്ചപ്പെടുത്തുക, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ചെലവ് വർദ്ധിപ്പിക്കുക, വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നിവയായാണ് ധനമന്ത്രി നടത്തിയ യോഗങ്ങളിലെ പൊതുവായ അഭ്യർത്ഥനകൾ.

എംഎസ്എംഇകളെ സഹായിക്കുന്നതിനുള്ള ഗ്രീൻ സർട്ടിഫിക്കേഷനുള്ള സംവിധാനം, തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നഗര തൊഴിലുറപ്പ് പദ്ധതി, ആദായനികുതി യുക്തിസഹമാക്കൽ എന്നിവ ഉൾപ്പെടുന്ന നിരവധി നിർദേശങ്ങളും  പ്രതിനിധികൾ മുന്നോട്ടുവെച്ചതായി ധനമന്ത്രാലയം അറിയിച്ചു.ഗാർഹിക മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളും പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്‌ക്കൽ, ഇവി പോളിസി  തുടങ്ങിയവയും യോഗങ്ങളിലെ ചർച്ചാ വിഷയങ്ങളായിരുന്നു.

എട്ട് ഘട്ടങ്ങളിലായി നടന്ന യോഗങ്ങളിൽ 110-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. യോഗങ്ങളിൽ മുന്നോട്ടുവെച്ച വിഷയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വെർച്വൽ സംവിധാനത്തിലാണ് മന്ത്രി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി സംവദിച്ചത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

Tags: nirmala sitharamanfinance minister
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies