ഹെൽമറ്റ് ധരിച്ചാൽ മുടി പോയി കഷണ്ടിയാവുമെന്ന് പേടിയുണ്ടോ; തലയല്ലേ വലുത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹെൽമറ്റ് ധരിച്ചാൽ മുടി പോയി കഷണ്ടിയാവുമെന്ന് പേടിയുണ്ടോ; തലയല്ലേ വലുത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 10:47 pm IST
FacebookTwitterWhatsAppTelegram

ഇരുചക്രവാഹനങ്ങളിലെ സുരക്ഷിതമായ യാത്രയ്‌ക്ക് അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമറ്റ്. എന്നാൽ മുടി കൊഴിഞ്ഞുപോകും സ്‌റ്റെലിന് ചേരില്ല എന്നൊക്കെ പറഞ്ഞ് പലരും ഹെൽമറ്റ് മാറ്റിവെക്കുന്നത് കാണം. എന്നാൽ തലയല്ലേ വലുത് എന്ന ഒറ്റക്കാര്യം ചിന്തിച്ചാൽ നമ്മൾ താനെ ഹെൽമറ്റ് വെയ്‌ക്കും. കൂട്ടത്തിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ഹെൽമറ്റ് കാരണമുണ്ടാകുന്ന മുടികൊഴിച്ചിലിന് പരിഹാരമുണ്ടാക്കാനും സാധിക്കും.

ഏറെ നേരം ഹെൽമറ്റ് ധരിക്കുന്നതിലൂടെ തലയുടെ മുകൾവശം മുഴുവനായി കവർ ചെയ്യുകയാണ്. ഇതു തലയോട്ടിയിലെ വിയർപ്പു വർദ്ധിപ്പിക്കുകയും ഈ നനനവു ശിരോചർമത്തിൽ പൂപ്പലിനും തുടർന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയാണ് ചെയ്യുന്നത്. അതിനാൽ ഇതിന് പരിഹാരം കാണുകയാണ് വേണ്ടത്.

ഹെൽമറ്റും മുടിയും തമ്മിൽ ഉരസി മുടി കൊഴിച്ചിലുണ്ടാവാതിരിക്കാൻ മുടി തീരെ വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കുക.ഹെൽമറ്റിനകം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്‌ക്കാൻ, ഇതു അണുബാധ തടയും.

ദൂരയാത്രകൾ പോകുന്നതിനിടയ്‌ക്ക് വണ്ടി നിർത്തി ഹെൽമറ്റ് ഊരിവയ്‌ക്കാം. ഇടവേളകൾ നൽകുന്നത് വിയർപ്പിനെ തടയും.മുടി നനഞ്ഞിരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതിരിക്കുന്നതാണ് എല്ലായ് പ്പോഴും നല്ലത്.

ചെറുചൂടോടെ എണ്ണ എടുത്ത് തലയോട്ടിൽ നന്നായി തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത്തരത്തിൽ ആഴ്‌ച്ചയിൽ രണ്ട് ദിവസം ചെയ്യുന്നത് വളരെ നല്ലതാണ്. രക്തോട്ടം കൂട്ടുന്നതിനും മുടി വളരുന്നതിനും മുടി കൊഴിച്ചിൽ നിൽക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

 

Tags: HELMETHair Fall
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies