വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യവിരുദ്ധ സമരം; നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിളിക്കണം: എം.ടി രമേശ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യവിരുദ്ധ സമരം; നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിളിക്കണം: എം.ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 03:20 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് രാജ്യവിരുദ്ധ സമരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. എന്തിനും സന്നദ്ധരായ, ഒരു നിയന്ത്രണവുമില്ലാത്ത ആൾക്കൂട്ടത്തെ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ മുഴുവൻ വെല്ലുവിളിക്കുകയാണ് വിഴിഞ്ഞത്തെ സമര നേതൃത്വം. സംഭവിക്കില്ലെന്ന് ഉറപ്പുള്ളൊരു കാര്യം പ്രധാന ഉപാധിയായി വച്ചു കൊണ്ട് നടക്കുന്ന സമരത്തിന്റെ ഉദേശ്യങ്ങൾ നിഗൂഢമാണെന്ന് എം.ടി രമേശ് പറഞ്ഞു.

നമ്മുടെ രാജ്യത്തിന് സാമ്പത്തികമായും അല്ലാതെയും ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഒരു തുറമുഖം വരരുത് എന്ന് ആഗ്രഹിക്കുന്നവർ രാജ്യ താൽപ്പര്യം സംരക്ഷിക്കുന്നവരല്ല. അവരുടെ താത്പര്യങ്ങൾ മറ്റ് പലർക്കും പണയപ്പെടുത്തിയെന്ന് വേണം മനസ്സിലാക്കാൻ. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധ സമരമാണ്. നിക്ഷേപകർക്ക് സുരക്ഷയൊരുക്കണമെന്ന കോടതി വിധി പോലും പാലിക്കപ്പെട്ടില്ല. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. അക്രമാസക്തരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംസ്ഥാന പൊലീസിന് ആകുന്നില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും എം.ടി രമേശ് വ്യക്തമാക്കി.

അതേസമയം, തുറമുഖ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധമെന്ന പേരിൽ വിഴിഞ്ഞത്ത് നടക്കുന്നത് കലാപശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവർത്തിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ചില ഭീകര ശക്തികളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കേസ് വന്നാൽ ബുദ്ധിമുട്ടിലാകുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകി പരിചയമുള്ളവരാണ് ഇക്കൂട്ടർ. സമരക്കാർ തന്നെ രണ്ട് ചേരിയിലാണെന്നും ശിവൻ കുട്ടി പറഞ്ഞു.

Tags: BJPkerala governmentmt rameshVIZHINJAM PORTvizhinjam strike
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies