നിങ്ങളുടെ വിലയിരുത്തൽ ആവശ്യമില്ല; കൂട്ടക്കൊലയിലൂടെ കടന്നുപോയ ആയിരങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ട്; അവരുടെ വേദന ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്; നാദവ് ലാപിഡിന് ‘ദി കശ്മീർ ഫയൽസ്' നിർമ്മാതാവിന്റെ മറുപടി- The Kashmir Files
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങളുടെ വിലയിരുത്തൽ ആവശ്യമില്ല; കൂട്ടക്കൊലയിലൂടെ കടന്നുപോയ ആയിരങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ട്; അവരുടെ വേദന ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്; നാദവ് ലാപിഡിന് ‘ദി കശ്മീർ ഫയൽസ്’ നിർമ്മാതാവിന്റെ മറുപടി- The Kashmir Files

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വച്ച് അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെതിരെ നിർമ്മാതാവ് അഭിഷേക് അഗർവാൾ. ട്വിറ്ററിലൂടെയാണ് നാദവ് ലാപിഡിന് അഭിഷേക് ശക്തമായ മറുപടി നൽകിയിരിക്കുന്നത്. ‘ഞങ്ങൾക്ക് നിങ്ങളുടെ വിലയിരുത്തൽ ആവശ്യമില്ല. ഈ കൂട്ടക്കൊലയിലൂടെ കടന്നുപോയ ആയിരക്കണക്കിന് ആളുകൾ ഞങ്ങൾക്കൊപ്പം ഉണ്ട്. അവരുടെ വേദനയും കഷ്ടപ്പാടുകളും ഞാൻ വ്യക്തിപരമായി കണ്ടിട്ടുണ്ട്’ എന്നാണ് അഭിഷേക് അഗർവാൾ ട്വിറ്ററിൽ കുറിച്ചത്.

We do not need your validation #NadavLapid we have thousands of people who have gone through this holocaust and I have met many personally seen their pain & suffering. #TheKashmirFiles #KashmirFilesISTruth. @AnupamPKher @vivekagnihotri pic.twitter.com/IiDdQP3dTF

— Abhishek Agarwal 🇮🇳 (@AbhishekOfficl) November 29, 2022

കശ്മീർ ഫയൽസിനെ അശ്ലീലമെന്ന് വിളിച്ചതിൽ നാദവ് ലാപിഡിനെ വിമർശിച്ച് ഇസ്രായേൽ നയതന്ത്രജ്ഞനും രം​ഗത്തു വന്നു. ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ പറഞ്ഞു. ദി കശ്മീർ ഫയൽസിലൂടെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ഈ സംഭവങ്ങൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത പലരും ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാദവ് ലാപിഡിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയും നൽകി. നിയമ നടപടി ആവശ്യപ്പെട്ട് ഗോവ പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. കശ്മീരി ഫയൽസ് പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും, മോശം സിനിമയാണെന്നും പരാമർശിച്ചത് വഴി കശ്മീരിലെ ഹിന്ദുക്കളുടെ ത്യാഗത്തെ നാദവ് ലാപിഡ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Tags: abhishek agarwalthe kashmir filesproducerNadav Lapid
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies