എവിടെ നോക്കിയാലും മോദിയുടെ ചിത്രം മാത്രം; പ്രധാനമന്ത്രിക്കെന്താ രാവണനെപ്പോലെ 100 തലയുണ്ടോയെന്ന് മല്ലികാർജുൻ ഖാർഗെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എവിടെ നോക്കിയാലും മോദിയുടെ ചിത്രം മാത്രം; പ്രധാനമന്ത്രിക്കെന്താ രാവണനെപ്പോലെ 100 തലയുണ്ടോയെന്ന് മല്ലികാർജുൻ ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നരേന്ദ്ര മോദിക്കെന്താണ് രാവണനെപ്പോലെ 100 തലയുണ്ടോ എന്നാണ് ഖാർഗെ ചോദിച്ചത്. അഹമ്മദാബാദിലെ ബെഹ്രാംപുരയിൽ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു പരാമർശം. മോദിയെ രാവണനുമായി താരതമ്യം ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മോദിയുടെ ചിത്രമാണ് കാണുന്നത് എന്ന് ഖാർഗെ പറഞ്ഞു. കോർപറേഷൻ തിരഞ്ഞെടുപ്പിലും എംഎൽഎ തിരഞ്ഞെടുപ്പിലും എംപി തിരഞ്ഞെടുപ്പിലുമെല്ലാം എല്ലായിടത്തും മോദിയുടെ ചിത്രം കാണാം. നരേന്ദ്ര മോദിയെന്താ 100 തലയുള്ള രാവണനാണോ എന്നും ഖാർഗെ ചോദിച്ചു.

നരേന്ദ്ര മോദിയുടെ പേരിലാണ് ഇവിടെ വോട്ട് ചോദിക്കന്നത്. മോദി എന്താ എല്ലാവർക്കും വേണ്ടി ജോലി ചെയ്യാൻ വരുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായത്തിനായി മോദി എത്തുന്നുണ്ടോ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആരാഞ്ഞു.

തുടർന്ന് ഖാർഗെയ്‌ക്കെതിരെ ബിജെപിയും രംഗത്തെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ചൂട് താങ്ങാനാവാതെ, മല്ലികാർജുൻ ഖാർഗെയ്‌ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം രാവണൻ എന്ന് വിളിക്കുന്നു. ”മരണത്തിന്റെ വ്യാപാരി മുതൽ രാവണൻ എന്ന് വരെ വിളിച്ച് ഗുജറാത്തിന്റെ മകനെ കോൺഗ്രസ് പരിഹസിക്കുകയാണെന്നും അമിത് മാളവ്യ തിരിച്ചടിച്ചു.

പ്രധാനമന്ത്രിയെ രാവണൻ എന്ന് വിളിച്ചുകൊണ്ട് ഖാർഗെ രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയെന്നും ഇത് കോൺഗ്രസിന്റെ ദുഷ്ട മനസ്സിനെയാണ് കാണിക്കുന്നതെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.

Tags: Narendra ModiMALLIKARJUN KHARGERAAVAN
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies