എല്ലാ രാജ്യത്തും രാജ്യദ്രോഹികളുണ്ട്; ഒരു സാധാരണ ഇസ്രയേൽ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും; സത്യം അം​ഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ വായ തുന്നിക്കെട്ടണം: അനുപം ഖേർ- Anupam Kher, The Kashmir Files
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എല്ലാ രാജ്യത്തും രാജ്യദ്രോഹികളുണ്ട്; ഒരു സാധാരണ ഇസ്രയേൽ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും; സത്യം അം​ഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ വായ തുന്നിക്കെട്ടണം: അനുപം ഖേർ- Anupam Kher, The Kashmir Files

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 04:51 pm IST
Facebook
Twitter
WhatsAppTelegram

‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിന് മറുപടിയുമായി നടൻ അനുപം ഖേർ. കശ്മീർ ഫയൽസ് പ്രൊപ്പ​ഗണ്ടയുടെ ഭാ​ഗമാണെന്നും അസ്ലീലമാണെന്നും നാദവ് ലാപിഡ് പറഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സിനിമാ പ്രേമികൾക്കിടയിൽ നിന്നും ഉയരുന്നത്. വിവാദത്തിന് പിന്നാലെ ഇസ്രായേൽ സംവിധായകനും കശ്മീർ ഫയൽസിനെ എതിർക്കുന്നവർക്കും ശക്തമായ മറുപടി നൽകുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേർ. തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘കശ്മീർ ഫയൽസിന്റെ സത്യം ചിലരുടെ തൊണ്ടയിൽ മുള്ളു പോലെ കുടുങ്ങി. അവർക്ക് അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! സത്യം തെറ്റാണെന്ന് തെളിയിക്കാൻ അവർ തീവ്രമായി ശ്രമിക്കുന്നു. എന്നാൽ ഈ സിനിമ ഇപ്പോൾ വെറും ഒരു സിനിമയല്ല, ഒരു പ്രസ്ഥാനമാണ്. ചില ആളുകൾക്ക് സത്യം പറയുന്നത് ശീലമില്ല. കശ്മീരിൽ സംഭവിച്ച യാഥാർത്ഥ്യങ്ങളെ അവർക്ക് അം​ഗീകരിക്കാൻ കഴിയുന്നില്ല. ഈ കഥ പറയുകയാണെങ്കിൽ യാഥാർത്ഥ്യങ്ങളെ പൊതിഞ്ഞുവെച്ചുകൊണ്ട് സാനിറ്റൈസ് ചെയ്ത് അവതരിപ്പക്കണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി അവർ ചെയ്യുന്നതും അതു തന്നെയാണ്. എന്നാൽ, ഒരു വിട്ടുവീഴ്ചയുമില്ലാതെ മുഴുവൻ സത്യവും കശ്മീർ ഫയൽസ് തുറന്നു പറഞ്ഞത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു’.

‘നിങ്ങൾക്ക് നഗ്നവും പരുഷവുമായ സത്യം അം​ഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ കണ്ണുകൾ ചൂഴ്ന്ന് എടുത്തു കൊള്ളണം. നിങ്ങളുടെ വായ തുന്നിക്കെട്ടണം. സത്യം പറയുന്നതിനെ പരിഹസിക്കുന്നത് നിർത്തൂ. കാരണം, ഈ സത്യത്തെ മാനിക്കാൻ ഇവിടെ ധാരാളം പേരുണ്ട്. ഇവിടെയുള്ളവരുടെ ഭാര്യമാരും പെൺമക്കളും അത് അനുഭവിച്ചിട്ടുണ്ട്. ഈ സത്യം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യയും ഇസ്രായേലും സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും ഭീകരതയെ അതിജീവിച്ചു. ഒരു സാധാരണ ഇസ്രയേൽ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും. ഓരോ രാജ്യത്തും രാജ്യദ്രോഹികളുണ്ട്; അതും ഒരു സത്യമാണ്’ എന്നും അനുപം ഖേർ പറഞ്ഞു.

Tags: anupam kherthe kashmir filesNadav Lapid
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies