വിൽ സ്മിത് വീണ്ടും ടെലിവിഷൻ ഷോയിൽ ; ഓസ്‌കർ വേദിയിൽ അവതാരകനെ കൈകാര്യം ചെയ്ത ശേഷമുള്ള ആദ്യ പരിപാടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിൽ സ്മിത് വീണ്ടും ടെലിവിഷൻ ഷോയിൽ ; ഓസ്‌കർ വേദിയിൽ അവതാരകനെ കൈകാര്യം ചെയ്ത ശേഷമുള്ള ആദ്യ പരിപാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

ലോസ്ഏയ്ഞ്ചൽസ്: വിഖ്യാത ഹോളിവുഡ് താരം വിൽ സ്മിത് വീണ്ടും ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ. കഴിഞ്ഞ വർഷത്തെ ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് ശേഷം ഇതാദ്യമായാണ് സ്മിത് ഒരു ടെലിവിഷൻ പരിപാടിയിൽ മുഖം കാണിക്കുന്നത്.

ദ ഡെയ്‌ലി ഷോ വിത് ട്രെവർ നോഹ എന്ന വിഖ്യാത ടെലിവിഷൻ പരിപാടിയിലാണ് വിൽ സ്മിത് അതിഥിയായി എത്തുന്നത്. അലാദ്ദീൻ എന്ന ചിത്രത്തിലൂടെ ഇടക്കാലത്ത് വീണ്ടും ലോകചലച്ചിത്രവേദിയിൽ തന്റേതായ സരസമായ സാന്നിദ്ധ്യം തെളിയിച്ച നടൻ താനെന്തു കൊണ്ട് പൊതുപരിപാടികളിൽ നിന്ന് മാറിനിന്നു എന്നതിനും ഉത്തരം പറഞ്ഞു.

‘ആ രാത്രി തനിക്ക് ഏറെ ഭീകരത സമ്മാനിച്ച ഒന്നായിരുന്നു. അതുമായി ബന്ധപ്പെട്ട് പലതും പറയാം. അത്രയേറെ സങ്കീർണ്ണവും മാനസിക പിരിമുറുക്കവും സമ്മാനിച്ച നിമിഷമായിരുന്നു. എല്ലാം ഒരു നിമിഷത്തേക്ക് എന്റെ കൈവിട്ടുപോയി… ശരിയാണ് എന്നെ എനിക്കെന്നല്ല ആർക്കും ന്യായീകരിക്കാനാവില്ലായിരുന്നു…താനാഗ്രഹിച്ചതല്ല അന്ന് നടന്നത്.’ വിൽ സ്മിത് ടിവി ഷോയിൽ മനസ്സുതുറന്നു.

ഏറെ നേരത്തെ നിശബ്ദതയ്‌ക്ക് ശേഷമാണ് വിൽ സ്മിത് പറഞ്ഞു തുടങ്ങിയത്. ഷോയിൽ തന്റെ വരാനിരിക്കുന്ന ഇമാൻസിപ്പേഷൻ എന്ന പുതിയ സിനിമയെക്കുറിച്ചും വിൽസ്മിത് മനസ്സുതുറന്നു. അമേരിക്കയിലെ അടിമത്ത കാല കഥ പറയുന്ന ചിത്രം ഏറെപ്പേരുടെ മനസ്സിനെ ഉലയ്‌ക്കുമെന്ന സൂചനയും വിൽ സ്മിത് നൽകി.

Tags: will smith'
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies