തീപ്പിടുത്തതിൽ ഒരു കുടുംബത്തിലെ 6 പേർ വെന്തുമരിച്ചു; അപകടത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ട്
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തീപ്പിടുത്തതിൽ ഒരു കുടുംബത്തിലെ 6 പേർ വെന്തുമരിച്ചു; അപകടത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ട്

Janam Web DeskbyJanam Web Desk
Nov 30, 2022, 08:48 am IST
A A

ലക്‌നൗ : ഉത്തർപ്രദേശിലെ തീപ്പിടുത്തതിൽ ഒരു കുടുംബത്തിലെ 4 കുട്ടികളടക്കം 6 പേർ മരിച്ചു.ഫിറോസാബാദ് ജില്ലയിലെ പദം ടൗണിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ്  അപകടത്തിന് കാരണം .

തീപിടുത്തത്തിന് പിന്നാലെ പോലീസും 18 അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു. ആഗ്ര, ഇറ്റാ, മെയിൻപുരി, ഫിറോസാബാദ് എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് തീ അണയ്‌ക്കുന്നതിന് എത്തിയത്.മരിച്ച കുടുംബം താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിൽ ഇലക്ട്രോണിക്സിന്റെയും ഫർണിച്ചറുകളുടെയും വ്യാപര സ്ഥാപനം ഉണ്ടായിരുന്നു. ഈ സ്ഥാപനങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.

തിരക്കേറിയ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമാണ്. കെട്ടിടങ്ങൾക്ക് ഉള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമം നടത്തുന്നു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി . മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Tags: latestnewsFire Kills 6 Including 4 Children Of A Family In UPCM Yogi Adityanath Orders Assistance
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഭഗവത്ഗീതാ ജയന്തി സമാചരണം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും

Next Post

മയക്കുമരുന്ന് മാഫിയ പാർട്ടിയിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് സിപിഎം; പ്രവർത്തകരോട് ജാഗ്രത പുലർത്താൻ നിർദേശം; പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതും തടയും

More News from this section

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Load More

Latest News

accident

വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ട് മരണം; 40 പേർക്ക് പരിക്ക്

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

”ശമ്പളരഹിത സേവനം 41-ാം ദിവസം”; പ്രതിഷേധമറിയിച്ച് ഡ്യൂട്ടി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ സർക്കാർ നടപടി; അഖിലയെ സ്ഥലംമാറ്റി

‘ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ : കെഎസ്ആർടിസി അധികൃതരോട് അഖില

ഫുട്‌ബോൾ ഫൈനൽ ആവേശത്തിൽ കേരളം കുടിച്ചത് കോടികളുടെ മദ്യം; റെക്കോർഡ് വിൽപ്പന

കുടിയന്മാർക്ക് ഇരുട്ടടി!! സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ അധികം തുക മദ്യത്തിന് നൽകണം; കാരണമിത്

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies