മൂന്നാം ഏകദിനം: ഇന്ത്യ 219ന് പുറത്ത്; വാഷിംഗ്ടൺ സുന്ദറിന് അർദ്ധസെഞ്ച്വറി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്നാം ഏകദിനം: ഇന്ത്യ 219ന് പുറത്ത്; വാഷിംഗ്ടൺ സുന്ദറിന് അർദ്ധസെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

ക്രൈസ്റ്റ്ചർച്ച് : പരമ്പര നേടാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ബൗളിംഗിലൂടെ തകർത്ത് ന്യൂസിലാന്റ്. 47.3ഓവറിൽ 219 റൺസിൽ ടീം ഇന്ത്യ പുറത്തായി. മധ്യനിരയിൽ മികച്ച പോരാട്ടം നടത്തി അർദ്ധസെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറാണ്(51) ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. മുൻനിരയിൽ 49 റൺസ് നേടി ശ്രേയസ്സ് അയ്യരും കിവീസിനെ തുടക്കത്തിൽ ധീരമായി നേരിട്ടു. മുൻനിരയെ തകർത്ത മിൽനേയും മിച്ചലും മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ടിം സൗത്തി രണ്ടുവിക്കറ്റുകളും ഫെർഗൂസനും സാന്റ്‌നറും ഓരോ വിക്കറ്റും വീഴ്‌ത്തി.

മുൻനിരയേയും മധ്യനിരയേയും നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ന്യൂസിലാന്റ് ഇന്ത്യൻ ബാറ്റർമാരെ മടക്കിയത്. മുൻനിരയിൽ 49 റൺസ് നേടിയ ശ്രേയസ് അയ്യർ മാത്രമാണ് പിടിച്ചുനിന്നത്. മധ്യനിരയിൽ വാഷിംഗ്ടൺ സുന്ദറിന്റെ( 64 പന്തിൽ 51 റൺസ്) അവസ രോചിത ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 200 കടക്കില്ലായിരുന്നു.

ഓപ്പണർമാരായ നായകൻ ശിഖർ ധാവനേയും(28) ശുഭ്മാൻ ഗില്ലിനേയും(13), മധ്യനിരയിൽ സൂര്യകുമാറിനേയും(6) പുറത്താക്കിയ മിൽനെയാണ് ഇന്ത്യയുടെ മുന്നേറ്റം തകർത്തത്. ബാറ്റിംഗിൽ ഋഷഭ് പന്ത്(10) ഇത്തവണയും തീർത്തും ദയനീയ പരാജയമായി.

മധ്യനിരയിൽ ദീപക് ഹൂഡയ്‌ക്കൊപ്പം(12) തുടങ്ങിയ വാഷിംഗ്ടൺ സുന്ദർ 64 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സറുമടക്കമാണ് 51 റൺസ് എടുത്തത്. 59 പന്തിൽ 8 ഫോറുകളോ ടെയാണ് ശ്രേയസ് അയ്യർ 49 റൺസ് എടുത്തത്.

വാലറ്റത്ത് ദീപക് ചാഹർ(12), യുസ്വേവേന്ദ്ര ചഹൽ (8), അർഷദീപ് സിംഗ്(9) എന്നിവരും കിവീസ് ബൗളിംഗിന് മുന്നിൽ പെട്ടന്ന് കീഴടങ്ങി. ഉമ്രാൻ മാലിക്(0) നാല് പന്തുകൾ നേരിട്ട് പുറത്താകാതെ നിന്നു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies