‘എപ്പോഴൊക്കെ കോൺഗ്രസ് മോദിക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ടോ, അപ്പോഴൊക്കെ ഗുജറാത്തിലെ വോട്ടർമാർ അതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്‘: അമിത് ഷാ ഗുജറാത്തിൽ- Amit Shah in Gujarat
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എപ്പോഴൊക്കെ കോൺഗ്രസ് മോദിക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ടോ, അപ്പോഴൊക്കെ ഗുജറാത്തിലെ വോട്ടർമാർ അതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്‘: അമിത് ഷാ ഗുജറാത്തിൽ- Amit Shah in Gujarat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എപ്പോഴൊക്കെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ ഗുജറാത്തിലെ വോട്ടർമാർ ബാലറ്റ് പെട്ടിയിലൂടെ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ സാനന്ദിൽ റോഡ് ഷോ നയിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

അമിത് ഷായുടെ റോഡ് ഷോയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ശേഷമാണ് ഗുജറാത്ത് വികസന പാതയിലെത്തിയതെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കിയതും ആരോഗ്യ സേവനങ്ങൾ ആധുനികവത്കരിച്ചതും മോദിയുടെ കാലത്താണ്. ഗുജറാത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളോട് മോദി പുലർത്തിയ ക്രിയാത്മകമായ സമീപനം ഇന്ന് ലോകശ്രദ്ധയെ ആകർഷിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഭീകരവാദത്തിനും മതമൗലികവാദത്തിനുമെതിരെ രാജ്യവ്യാപകമായി നടപടികൾ തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.

അഹമ്മദാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കോൺഗ്രസ് തലവൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിയെ രാവണൻ എന്ന് വിളിച്ച് ആക്ഷേപിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നിലവിൽ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ 182 നിയോജകമണ്ഡലങ്ങളിലെ 89 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 5നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.

Tags: Narendra ModiCongressBJPGujaratAmit ShahMALLIKARJUN KHARGEGujarat Elections 2022
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies