നഖം കടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? കാൻസർ ഉൾപ്പെടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണെന്നോ നിങ്ങളെ കാത്തിരിക്കുന്നത്? ഇത് നിർത്താൻ എന്ത് ചെയ്യണം?- Ill effects of Biting Nails
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഖം കടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? കാൻസർ ഉൾപ്പെടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണെന്നോ നിങ്ങളെ കാത്തിരിക്കുന്നത്? ഇത് നിർത്താൻ എന്ത് ചെയ്യണം?- Ill effects of Biting Nails

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 08:16 pm IST
FacebookTwitterWhatsAppTelegram

പലരുടെയും കുട്ടിക്കാലം മുതലുള്ള ശീലമാണ് കൈവിരലുകളിലെ നഖം കടിക്കൽ. മുതിർന്ന് കഴിഞ്ഞാലും ഇത് ഉപേക്ഷിക്കാൻ പലർക്കും സാധിക്കാറില്ല. കടിക്കുന്ന നഖം പലരും അറിഞ്ഞോ അറിയാതെയോ ഭക്ഷിക്കാറുമുണ്ട്.

നഖം കടിക്കുന്നത് മൂലം, കൈ വിരലുകളുടെ ഭംഗി നഷ്ടമാകാറുണ്ട്. മാത്രമല്ല, പലവിധത്തിലുള്ള രോഗങ്ങൾക്കും ഈ ശീലം കാരണമാകാറുണ്ട്. ഇക്കാരണങ്ങാളാലാണ്, നഖം കടിക്കുമ്പോൾ മുതിർന്നവർ നിങ്ങളെ ശകാരിക്കുന്നത്. ഈ ശീലം എങ്ങനെ ഒഴിവാക്കാം എന്ന് പരിശോധിക്കുന്നതിന് മുൻപേ, ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1. മാരകമായ ബാക്ടീരിയകൾ വയറ്റിലെത്തുന്നു- സാൽമൊണെല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകൾ നഖം കടിക്കുന്നതിലൂടെ വയറ്റിലെത്തുന്നു. ഇവ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു.

2. പല്ലുകൾ ദുർബലമാകുന്നു- നഖം കടിക്കുന്നത് മൂലം പല്ലുകൾ കേട് വരുന്നു. നഖങ്ങളിലെ അഴുക്ക് പല്ലിൽ പറ്റിപ്പിടിക്കുന്നു. ഇത് കാലക്രമത്തിൽ പല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു. കനമുള്ള നഖങ്ങൾ സദാ കടിക്കുന്നതിലൂടെ പല്ലുകൾ ദുർബലമാകുന്നു.

3. മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു- വായിലൂടെ കുടലിലെത്തുന്ന നഖങ്ങൾ, കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. മലാശയത്തിലെ അർബുദത്തിന് നഖം കടിക്കുന്ന ശീലം കാരണമാകുന്നു.

നഖം കടിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം?
ഡെർമറ്റോഫാജിയ ഉൾപ്പെടെയുള്ള രോഗങ്ങളിലേക്ക് നഖം കടിക്കുന്ന ശീലം നിങ്ങളെ നയിച്ചേക്കാം. സ്വന്തം ചർമ്മം സ്വയമറിഞ്ഞോ അറിയാതെയോ ഭക്ഷിക്കുന്ന രോഗാവസ്ഥയാണ് ഡെർമറ്റോഫാജിയ. ഇതിന്റെ ഫലമായി കൈവിരലുകളിൽ മുറിവുകളും വ്രണങ്ങളും രൂപപ്പെടാറുണ്ട്.

ചില ആരോഗ്യ വിദഗ്ധർ ഇത്തരം ശീലങ്ങളെ ഒസിഡി (Obsessive Compulsive Disorder) എന്ന മാനസിക പ്രശ്നത്തിന്റെ ഭാഗമായാണ് കാണുന്നത്. നഖം കടിക്കുന്ന ശീലം സ്വയം ഒഴിവാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്. മികച്ച കൗൺസിലിംഗിലൂടെ ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കുന്നതാണ്.

Tags: cancerHealth Issues
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies