പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന് മെഹബൂബ മുഫ്തി; പിഡിപി നേതാവിന്റെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് താക്കീത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന് മെഹബൂബ മുഫ്തി; പിഡിപി നേതാവിന്റെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്മീർ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്. രണ്ട് മാസത്തോളമായി പോലീസ് ഉദ്യോ​ഗസ്ഥർക്ക് ശമ്പളം നൽകുന്നില്ലെന്ന പിഡിപി നേതാവിന്റെ പ്രസ്താവന വ്യാജമാണെന്നും പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വ്യക്തമാക്കി.

‘ചില വ്യക്തികളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാദ്ധ്യമ പ്രവർത്തകരും ബജറ്റ് ലഭ്യമല്ലാത്തതിനാൽ എൻപിഎസി-ന് കീഴിൽ വരുന്ന പോലീസ് ജീവനക്കാരുടെ ശമ്പളം പിടിച്ചു വെച്ചിരിക്കുകയാണെന്ന് തെറ്റായി വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇത് തീർത്തും വസ്തുതാ വിരുദ്ധവും അസത്യവുമാണ്. അതിനാൽ, ഈ തെറ്റായ വാർത്തകൾ തള്ളിക്കളയുന്നു. എൻ‌പി‌എസിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ ശമ്പളത്തിന് മതിയായ ഫണ്ടുണ്ട്’ എന്നാണ് കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) വിജയ് കുമാർ ട്വിറ്റിൽ കുറിച്ചത്.

Rebuttal.

Some social media accounts,media persons and individuals are falsely reporting that due to non availability of budget the salary of the police employees covered under NPS could not be drawn.There is no truth in it and is far from the facts.

— J&K Police (@JmuKmrPolice) December 1, 2022

കഴിഞ്ഞ ദിവസമാണ് പോലീസിന്റെ ശമ്പളവുമായി ബന്ധപ്പെട്ട് മെഹബൂബ മുഫ്തി അടിസ്ഥാന രഹിതമായ വാർത്ത ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ പല മാദ്ധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തു. ‘പോലീസിൽ പ്രവർത്തിക്കുന്നവരുടെ ശമ്പളം രണ്ട് മാസമായി തടഞ്ഞുവച്ചതിൽ ഖേദമുണ്ട്. ഈ ശമ്പളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളുടെ ദുരിതത്തിലും വേദനയിലും സഹതാപമുണ്ട്’ എന്നായിരുന്നു മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്.

Sad that salaries of those who serve on the frontline have been withheld since two months. One can well empathise with the plight & pain of these families who solely rely on these salaries as their only source of income. https://t.co/0pPNctythz

— Mehbooba Mufti (@MehboobaMufti) December 1, 2022

Tags: mehbooba muftiJammu and Kashmir Police
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies