'ഹിഗ്വിറ്റ'യെച്ചൊല്ലി സിനിമാ വിവാദം; പേര് ഉപയോഗിക്കണമെങ്കിൽ എൻഎസ് മാധവന്റെ അനുമതി വാങ്ങണമെന്ന് ഫിലിം ചേംബർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹിഗ്വിറ്റ’യെച്ചൊല്ലി സിനിമാ വിവാദം; പേര് ഉപയോഗിക്കണമെങ്കിൽ എൻഎസ് മാധവന്റെ അനുമതി വാങ്ങണമെന്ന് ഫിലിം ചേംബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 10:16 am IST
FacebookTwitterWhatsAppTelegram

എറണാകുളം: സംവിധായകൻ ഹേമന്ത് നായരുടെ പുതിയ ചിത്രത്തിന് ഹിഗ്വിറ്റയെന്ന് പേര് നൽകരുതെന്ന് ഫിലിം ചേംബർ. പേര് നൽകണമെങ്കിൽ സാഹിത്യകാരൻ എൻഎസ് മാധവനിൽ നിന്നും അനുമതി വാങ്ങാൻ ഫിലിം ചേംബർ നിർദ്ദേശം നൽകി. സിനിമയുടെ പേരിനെതിരെ എൻഎസ് മാധവൻ രംഗത്ത് വന്നതോടെയായിരുന്നു ഫിലിം ചേംബറിന്റെ നടപടി.

ഇന്നലെ ചേർന്ന യോഗത്തിലാണ് പേരിന് വിലക്ക് ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്. എൻഎസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണ് ഹിഗ്വിറ്റ. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പേര് ഉപയോഗിക്കരുത് എന്നായിരുന്നു യോഗം നിരീക്ഷിച്ചത്. ഇതേ തുടർന്നാണ് പേര് താത്കാലികമായി വിലക്കിയത്. എൻഎസ് മാധവനിൽ നിന്നും അനുമതി വാങ്ങിയതിന് ശേഷം വിലക്കുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച ചെയ്യുമെന്നും ഫിലിം ചേംബർ അറിയിച്ചു.

അതേസമയം 2019 ൽ സിനിമ ഫിലിം ചേംബറിൽ   രജിസ്റ്റർ ചെയ്തിരുന്നതായി അണിയറ പ്രവർത്തകർ പ്രതികരിച്ചു. എന്നാൽ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നില്ല. സിനിമ പൂർത്തിയായതിന് പിന്നാലെ വിവാദമുണ്ടാക്കുകയാണ്. ഹിഗ്വിറ്റ പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരാണ്.  സിനിമയ്‌ക്ക് ചെറുകഥയുമായി ബന്ധമില്ല. പേര് മാറ്റാൻ നിർദ്ദേശിച്ചത് നിരാശജനകമാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.  ഹ്വിഗിറ്റയെന്ന പേര് മാറ്റാൻ നിർദ്ദേശിച്ച ഫിലിം ചേംബറിന് എൻഎസ് മാധവൻ നന്ദി അറിയിച്ചു.

Tags: NS MADHAVANhigwitta
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies