'ഹിഗ്വിറ്റ': യാഥാർത്ഥ്യമെന്തെന്ന് ഫിലിം ചേംബറിനെ ബോധിപ്പിക്കും; തീരുമാനമായില്ലെങ്കിൽ നിയമനടപടി; നിയമോപദേശം തേടി അണിയറപ്രവർത്തകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹിഗ്വിറ്റ’: യാഥാർത്ഥ്യമെന്തെന്ന് ഫിലിം ചേംബറിനെ ബോധിപ്പിക്കും; തീരുമാനമായില്ലെങ്കിൽ നിയമനടപടി; നിയമോപദേശം തേടി അണിയറപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സംവിധായകൻ ഹേമന്ത് ജി നായരുടെ പുതിയ ചിത്രം ഹിഗ്വിറ്റയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടി സ്വീകരിക്കാൻ അണിയറ പ്രവർത്തകർ. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. സിനിമയ്‌ക്ക് ഹിഗ്വിറ്റ എന്ന പേര് നൽകുന്നതിന് വിലക്കേർപ്പെടുത്തി ഫിലിം ചേംബർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ചിത്രം ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്ന് പേര് മാറ്റുന്നതിനെക്കുറിച്ച് ചേംബർ നിർദ്ദേശിച്ചിരുന്നില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. പിന്നീട് കാലാവധി കഴിഞ്ഞതോടെ വീണ്ടും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴും പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചേംബർ പറഞ്ഞിരുന്നില്ല. എന്നാൽ സിനിമ പൂർത്തിയായി ടൈറ്റിൽ പുറത്തുവിട്ടപ്പോഴാണ് പേരിന് ചേംബർ വിലക്കേർപ്പെടുത്തിയത്.

സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഫിലിം ചേംബറിനെ അറിയിക്കും. തുടർന്നും വിലക്കേർപ്പെടുത്താനാണ് തീരുമാനം എങ്കിൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. അഭിഭാഷകരെ കണ്ട് ഇക്കാര്യത്തിൽ നിയമോപദേശം തേടിയതായും അണിയറ പ്രവർത്തകർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഹിഗ്വിറ്റ എന്ന പേര് വിവാദമായത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ ഹിഗ്വിറ്റ എന്ന പേര് നൽകിയത് ദു:ഖകരമാണെന്ന പ്രതികരണവുമായി സാഹിത്യകാരൻ എൻഎസ് മാധവൻ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് പേര് സംബന്ധിച്ച വിവാദം ഉടലെടുത്തത്.

Tags: NS MADHAVANhigwitta
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies