വിഴിഞ്ഞം; കേസെടുത്തിട്ടും മൃദുസമീപനവുമായി പോലീസ്; അറസ്റ്റുകൾ വൈകുന്നു; കാരണം വോട്ടുബാങ്കെന്ന് ആക്ഷേപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം; കേസെടുത്തിട്ടും മൃദുസമീപനവുമായി പോലീസ്; അറസ്റ്റുകൾ വൈകുന്നു; കാരണം വോട്ടുബാങ്കെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 08:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:വിഴിഞ്ഞം സംഘർഷത്തിൽ തുടർ നടപടികൾ സ്വീകരിക്കാതെ സംസ്ഥാന പോലീസ്. ബിഷപ്പ് തോമസ് ജെ നെറ്റോ ഉൾപ്പെടെയുള്ള വൈദികന്മാർക്കെതിരെ കേസ് എടുത്ത് അഞ്ചുദിവസം പിന്നിട്ടിട്ടും പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ഇടപെടലാണ് തുടർ നടപടികൾ വൈകാൻ ഇടയാക്കുന്നതെന്നാണ് വിവരം.

വിഴിഞ്ഞം പ്രൊബേഷൻ എസ് ഐ അടക്കം 90 ൽ അധികം പോലീസുകാർക്കാണ് അക്രമത്തിൽ പരുക്കേറ്റത്. ഇതിൽ പലർക്കും ഗുരുതര പരുക്കുകളാണ് സംഭവിച്ചത്. വധശ്രമവും, കലാപാഹാനവും അടക്കമുള്ള വകുപ്പുകൾ ചുമത്തി തിരുവനന്തപുരം ബിഷപ്പ് തോമസ്ജെ നെറ്റോ, വികാരി ജനറൽ യൂജൻ പെരേര, സഹായ മെത്രാൻ  ക്രിസ്തുദാസ് തുടങ്ങിയ 15 ഓളം വൈദികരെ ഉൾപ്പെടെ 90 പേർക്കെതിരെയാണ് എഫ്‌ഐആർ തയ്യാറാക്കിയത്.ഇതിന് പുറമേ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ട് .

കേസ് എടുത്ത് ആറു ദിവസം പിന്നിട്ടിട്ടും പോലീസിന് യാതൊരുവിധ നടപടികളിലേക്കും കടക്കാൻ സാധിച്ചിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലാണ് പോലീസ് നടപടികൾക്ക് വിലങ്ങുതടിയാകുന്നതെന്നാണ് വിവരം. സർക്കാർ സ്വീകരിക്കുന്ന മൃദു സമീപനത്തിൽ പോലീസ് ഓഫീസേയ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് പോലും ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഇടതുപക്ഷ സർക്കാർ വോട്ടുബാങ്ക് ലക്ഷ്യം വച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.

Tags: VIZHIJAM
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies