ദിവ്യാംഗർക്ക് ആദരം; സ്വയം ശാക്തീകരിക്കപ്പെട്ടവരെ രാഷ്ട്രപതി ആദരിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവ്യാംഗർക്ക് ആദരം; സ്വയം ശാക്തീകരിക്കപ്പെട്ടവരെ രാഷ്‌ട്രപതി ആദരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 10:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്തർദേശീയ ദിവ്യാംഗ ദിനവുമായി ബന്ധപ്പെട്ട് ദേശീയ ബഹുമതികൾ രാഷ്‌ട്രപതി ഇന്ന് സമർപ്പിക്കും. പരിമിതികളെ അതിജീവിച്ച് സമൂഹത്തിന് മാതൃക കാണിക്കുന്നവർക്കാണ് ആഗോളതലത്തിൽ എല്ലാവർഷവും ആദരവ് അർപ്പിക്കുന്നത്. വിജ്ഞാൻ ഭവനിൽ കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിലാണ് ഇന്ന് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഈ വർഷം ബഹുമതിയ്‌ക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും 1210 അപേക്ഷകളാണ് ലഭിച്ചത്. ദിവ്യാംഗരുടെ ആരോഗ്യറിപ്പോർട്ടും പ്രവർത്തന മേഖലയിലെ റിപ്പോർട്ടും ദിവ്യാംഗ സ്ഥാപനങ്ങളുടെ യോഗ്യതകളും പരിശോധിച്ചാണ് ബഹുമതി നൽകുന്നത്. സംസ്ഥാന തലത്തിൽ ക്രോഡീകരിക്കപ്പെട്ട ശേഷമുള്ള ചുരുക്കപ്പട്ടികയാണ് കേന്ദ്രസർക്കാറിന് ലഭിക്കുന്നത്. പട്ടികയിൽ നിന്നും അർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നത് കേന്ദ്രസർക്കാർ സാമൂഹ്യക്ഷേമവകുപ്പ് നിയോഗിച്ചിട്ടുള്ള പ്രത്യേക സമിതിയാണ്.

2021ൽ 844 പേർക്ക് രാജ്യത്താകമാനമായി ബഹുമതി സമർപ്പിക്കപ്പെട്ടു. ദേശീയ ബഹുമതി മാനദണ്ഡമനുസരിച്ചാണ് 2017 വരെ  ഏഴ് വിഭാഗങ്ങളിലായിട്ടാണ് ബഹുമതി നൽകിയിരുന്നത്. ഇത് 21 വിഭാഗങ്ങളായി വിപുലപ്പെടുത്തിയിട്ടുണ്ട്.

Tags: RASHTRAPATHI
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies