കത്തിച്ച് വെണ്ണീറാക്കിയോ ?:ചാരം പാഴാക്കേണ്ട; ഗുണവും ദോഷവും അറിഞ്ഞ് ഉപയോഗിക്കാം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്തിച്ച് വെണ്ണീറാക്കിയോ ?:ചാരം പാഴാക്കേണ്ട; ഗുണവും ദോഷവും അറിഞ്ഞ് ഉപയോഗിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

ജൈവരീതിയിലുള്ള കൃഷിയുടെ പ്രധാനഘടകമാണ് ചാരം,അഥവാ ചാമ്പൽ.എന്നിരുന്നാലും ഇതിനും ഉണ്ട് ഗുണവും ദോഷവും. പ്രധാനമായും രണ്ട് തരത്തിലുള്ള ചാരമാണ് ഉള്ളത്. ഒന്ന് അടുപ്പിൽ കത്തിക്കുന്ന ചാരവും. കരിയില കൂട്ടി കത്തിക്കുന്ന ചാരവും.ഇത് രണ്ടും  ഉപയോഗം ഉള്ളതാണ്. എന്നാൽ ചാരം എടുക്കുന്ന അളവിലാണ് ശ്രദ്ധ  പുലർത്തേണ്ടത്. ചാരം സാധാരണ ചേർക്കുന്നത് വിളകളുടെ പൂക്കൾ കൊഴിയാതിരിക്കാനും വലിയ കായ്കൾ ഉണ്ടാവാനുമാണ്. എന്നാൽ ചില സമയത്ത് ചാരം ഇട്ടുകഴിഞ്ഞാൽ ഇലയൊക്കെ കരിഞ്ഞ് പോകും. അതിന്റെ കാരണം ചാരം ഇടുന്ന അളവ് കൂടുതൽ ആവുന്നതിനാലാണ്. അതായത് ഈ ചാരത്തിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ചാരം ആവശ്യമുള്ള ചെടികളിൽ ഒന്ന് പയറാണ്. പയറ് നട്ട് മുപ്പത് ദിവസം ആകുമ്പോൾ അതിന് ചാരം ഇട്ട് മണ്ണ് കൂട്ടികൊടുക്കാം. എങ്കിൽ അതിന്റെ ഒറ്റ പൂവും കൊഴിയാതെ കായആയികിട്ടും. പയർ ചെടിയിലേക്ക് ചാരംതൂകി കൊടുക്കുന്നത് കേടുപാടുകൾ വരാതിരിക്കുവാൻ വളരെ നല്ലതാണ്. രാവിലെ 7:30 മുൻപ് തന്നെ ചാരം ചെടിയ്‌ക്ക് തൂകി കൊടുക്കുകയും നന്നായി നനയ്‌ക്കാനും ശ്രദ്ധ വേണം.

പയറിന് മാത്രമല്ല പടവലം, പാവല്, പീച്ചിൽ, മുളക്, തക്കാളി, തെങ്ങ് ഇതിനൊക്കെ ബാധിക്കുന്ന എല്ലാ കീട ശല്യങ്ങൾക്കും എതിരായിട്ട് ചാരം എങ്ങനെ ഉപയോഗിക്കാം. അതിനായി രണ്ട് ദിവസം പഴക്കം ഉള്ള കഞ്ഞിവെള്ളം ഒരുകപ്പ് അളവിൽ ഒരു ബക്കറ്റിൽ ഒഴിച്ച് അതിലേക്ക് ഒരുപിടി ചാരം ഇടണം. അതിലേക്ക് നിറയെ വെള്ളം ഒഴിച്ച് ഒരു കപ്പ് ഉപയോഗിച്ച് നന്നായി ഇളക്കിയതിന് ശേഷം ചെടികളുടെ മുകളിലേക്ക് ഒഴിച്ച് കൊടുക്കണം.ഉരുളക്കിഴങ്ങിന് ചാരം ഇടരുത്.

വെള്ളരി,കുമ്പളം,മത്തൻ എന്നിവ നടുന്നതിന് മുമ്പ് ആ സ്ഥലത്ത് കരിയിലയും മറ്റും കത്തിച്ചതിന് ശേഷം നടുന്നതാണ് വളരെ നല്ലത്.തക്കാളി,വഴുതന,മുളക് മുതലായ നനവുള്ള  വിത്തുകൾ കഴുകിയതിന് ശേഷം ചാരംപുരട്ടി വെയിലത്തു വെച്ച് ഉണക്കിസൂക്ഷിക്കാം. പയറ്,വെണ്ട തുടങ്ങയ വിത്തുകൾ ഉണക്ക് ഉള്ളതിനാൽ ചാരത്തിൽ അൽപ്പം വെള്ളം ചേർത്ത് വിത്ത് ചാരത്തിൽ പുരട്ടി വെയിലത്ത് ഉണക്കിയാൽ രണ്ട് വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്നതാണ്.

ShareTweetSendShare

More News from this section

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies