കോടതിയിൽ ഒന്ന്, മാദ്ധ്യമങ്ങളോട് ഒന്ന്, പൊതുയോ​ഗങ്ങളിൽ ഒന്ന്; സർക്കാർ രാജി വച്ചിട്ട് പോകുന്നതാണ് നല്ലത്; തുറന്നടിച്ച് വി.മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടതിയിൽ ഒന്ന്, മാദ്ധ്യമങ്ങളോട് ഒന്ന്, പൊതുയോ​ഗങ്ങളിൽ ഒന്ന്; സർക്കാർ രാജി വച്ചിട്ട് പോകുന്നതാണ് നല്ലത്; തുറന്നടിച്ച് വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കാൻ സർക്കാരിനും ആഭ്യന്തര വകുപ്പിനും കഴിയുന്നില്ലെങ്കിൽ സർക്കാർ പിരിച്ചു വിടുകയാണ് നല്ലതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസേന വരണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം കേരളത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പിണറായി സർക്കാരിന് കഴിയുന്നില്ല എന്നത് തന്നെയാണ്. ഇത് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും വി.മുരളീധരൻ തുറന്നടിച്ചു.

‘ഭരണത്തിൽ സർക്കാർ പരാജയമാണ്. കേരളത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നതിലും നല്ലത് കസേര ഉപേക്ഷിച്ച് പോകുന്നതാണ്. കേന്ദ്രസേന വരണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ആവശ്യം. തലേ ദിവസം വരെ സർക്കാർ പറഞ്ഞത് ഇങ്ങനെ ആയിരുന്നില്ല. ഏത് വേഷമിട്ട് വന്നാലും അക്രമികളെ ഞങ്ങൾ നേരിടും എന്നായിരുന്നു മന്ത്രിമാർ പറഞ്ഞത്. വൈദികന്റെ വേഷം ഇട്ടുവന്നാലും നേരിടുമെന്ന് എം.വി.​ഗോവിന്ദനും പറഞ്ഞു. എന്നാൽ, ഇതൊക്കെ പറഞ്ഞതിന് ശേഷം കേന്ദ്രസേനയെ വിളിക്കണമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്’.

‘കേന്ദ്രസേന വരണം എന്നതാണ് ആവശ്യമെങ്കിൽ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും പിണറായി വിജയൻ ഒഴിയുന്നതാണ് നല്ലത്. ഇതിന് മുമ്പ് കേന്ദ്രസേനയെ കേരളത്തിന് ആവശ്യമില്ല എന്നതായിരുന്നു സർക്കാരിന്റെ നിലപാട്, ഇപ്പോൾ കേന്ദ്രസേനയെ വേണമെന്നും. പഴയ നിലപാട് സർക്കാർ തിരുത്തിയോ?. കോടതിയിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും പൊതു യോ​ഗങ്ങളിലും ഓരോന്നാണ് സർക്കാർ പറയുന്നത്. ഇതിലും നല്ലത് ഞങ്ങൾക്കിത് സാധിക്കില്ല എന്ന് തുറന്നു പറഞ്ഞാൽ പോരെ’ എന്നും വി.മുരളീധരൻ വിമർശിച്ചു.

Tags: v.muraleedharankerala governmentVIZHINJAM PORTvizhinjam strike
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies