എന്തൊരു പിച്ച്; ബൗളർമാരുടെ നട്ടെല്ലൊടിച്ച് ഒരു മൈതാനം; ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താന്റെ മൂന്ന് പേർക്കു കൂടി സെഞ്ച്വറി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തൊരു പിച്ച്; ബൗളർമാരുടെ നട്ടെല്ലൊടിച്ച് ഒരു മൈതാനം; ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താന്റെ മൂന്ന് പേർക്കു കൂടി സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 04:09 pm IST
Facebook
Twitter
WhatsAppTelegram

റാവൽപിണ്ടി: ഇംഗ്ലീഷ് നിരയുടെ മേന്മയല്ല പിച്ച് വെറും ‘തറ’യാണെന്ന് തെളിയിക്കുകയാണ് റാവൽപിണ്ടി ടെസ്റ്റ്. പാക് ബൗളർമാരെ നിലംപരിശാക്കി ഇംഗ്ലണ്ടിന്റെ നാലുപേർ സെഞ്ച്വറി നേടിയതിന് ബദലായി ആതിഥേയരുടെ മൂന്നാമനും സെഞ്ച്വറി തികച്ചു. പാകിസ്താൻ 118 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 432 എന്ന മികച്ച സ്കോറിലേയ്‌ക്കാണ് എത്തിയിരിക്കുന്നത്.

ബൗളർമാരുടെ ശവപ്പറമ്പായി മാറിയ റാവൽപിണ്ടിയിൽ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം പാകിസ്താന്റെ മൂന്നാം സെഞ്ച്വറിയും പിറന്നു. നായകൻ ബാബർ അസമാണ് ഇന്ന് സെഞ്ച്വറി യോടെ ബാറ്റിംഗ് തുടരുന്നത്.

ഓപ്പണർമാരായ അബ്ദുള്ള ഷഫീഖും( 203 പന്തിൽ 114), ഇമാം ഉൾ ഹഖും(207 പന്തിൽ 121) എന്നിവർ പുറത്തായതിന് പിന്നാലെ അസ്ഹർ അലി 27ന് വീണത് മാത്രമാണ് കൂട്ടത്തിലെ പ്രത്യേകത. പിന്നാലെ മാച്ച് പ്രാക്ടീസ് പോലെ ബാബർ അസം അനായാസം സെഞ്ച്വറി നേടി.

രണ്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിനായി വീഴ്‌ത്തിയത് ജാക് ലീച്ചാണ്. മികച്ച രീതിയിൽ പന്തെറിഞ്ഞ സീനിയർ താരം ജെയിംസ് ആൻഡേഴ്‌സണിന് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. 16 ഓവറിൽ 37 റൺസുമാത്രമാണ് താരം വിട്ടുകൊടുത്തത്. ഒല്ലി റോബിൻസണും വില്ലി ജാക്‌സും ഓരോ വിക്കറ്റുവീതം വീഴ്‌ത്തി.

Tags: PAK-ENG
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies