ഗോപ്രോ അകത്താക്കി സ്രാവ്; പിന്നീടുള്ള കാഴ്ചയിത്.. 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗോപ്രോ അകത്താക്കി സ്രാവ്; പിന്നീടുള്ള കാഴ്ചയിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങളും അതിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന മുങ്ങൽ വിദഗ്ധരെയുമൊക്കെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അൽപം വ്യത്യസ്തമായ ഒരു ഷാർക്ക്-അറ്റാക്ക് വീഡിയോയാണ്.

ഇത്തവണ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് ഒരു സ്‌കൂബാ ഡൈവറുടെ ക്യാമറയാണ്. എങ്കിലും ഇതെല്ലാം തന്റെ ഗോപ്രോയിൽ പകർത്താൻ കക്ഷിക്ക് സാധിച്ചു. ഗോപ്രോ വിഴുങ്ങുന്ന സ്രാവിന്റെ ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുന്നത്.

സ്‌കൂബാ ഡൈവറുടെ കൈവശമുള്ള ഗോപ്രോ കണ്ട് പാഞ്ഞുവരുന്ന ടൈഗർ ഷാർക്കാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. താരതമ്യേന അക്രമ സ്വഭാവം കുറവുള്ള ടൈഗർ ഷാർക്ക് സ്‌കൂബാ ഡൈവറുടെ ഗോപ്രോ കടിച്ചുവലിച്ച് അകത്താക്കി.

https://twitter.com/i/status/1598841142887710720

ക്യാമറ വിഴുങ്ങാൻ സ്രാവ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഏതാനും സെക്കൻഡുകൾ പിന്നിട്ടപ്പോൾ വായ്‌ക്കകത്തെ ഗോപ്രോ പുറത്തേക്ക് വന്നു. ക്യാമറ തുപ്പിക്കളഞ്ഞ് ഒരുപോക്ക് പോവുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം ഗോപ്രോയിൽ പകർത്തപ്പെട്ടിരുന്നു.

സ്രാവിന്റെ പല്ലുകളും തൊണ്ടയും വായ്‌ക്കകത്തെ പല ഭാഗങ്ങളും ക്യാമറയിൽ പതിഞ്ഞതായി വീഡിയോയിൽ കാണാം. 28 സെക്കൻഡ് മാത്രമുള്ള ഈ ദൃശ്യങ്ങൾ ‘യൂഓൾഡ് ഗയ്’ എന്ന ട്വിറ്റർ ഹാൻഡിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Tags: tiger shark
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies