കോൺഗ്രസിന്റെ യാത്രകൾ തീരുന്നില്ല; ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എത്തുന്നു 'ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര' - Congress to launch massive 'Hath Se Hath Jodo Yatra'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ യാത്രകൾ തീരുന്നില്ല; ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം എത്തുന്നു ‘ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര’ – Congress to launch massive ‘Hath Se Hath Jodo Yatra’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം സമാന രീതിയിൽ മറ്റൊരു പരിപാടികൂടി സംഘടിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഭാരത് ജോഡോ യാത്ര പൂർത്തിയായ ശേഷം അടുത്ത മാസം അവസാനത്തോട് കൂടിയായിരിക്കും ‘ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര’ എന്ന പേരിൽ മറ്റൊരു പരിപാടി കൂടി സംഘടിപ്പിക്കുക. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് എംപി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച ചേർന്ന കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര നടത്താൻ പാർട്ടി തീരുമാനിച്ചത്. യോഗത്തിൽ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തി. ഇതേ തുടർന്നാണ് ഹാത്ത് സെ ഹാത്ത് ജോഡോ അഭിയാൻ എന്ന പേരിൽ മറ്റൊരു പരിപാടി കൂടി നടത്താൻ പാർട്ടി തീരുമാനിച്ചത്. ജനുവരി 26 ന് ആരംഭിക്കുന്ന പരിപാടി രണ്ട് മാസം നീണ്ടു നിൽക്കും.

പ്ലീനറി യോഗം ഉൾപ്പെടെ വിലയിരുത്തുന്നതിന് വേണ്ടിയാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ പ്ലീനറി യോഗം ആരംഭിക്കാനാണ് തീരുമാനം. വരുന്ന ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ഭാരത് ജോഡോ യാത്ര നിലവിൽ പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനൊപ്പം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുക പ്രയോഗികമാകില്ലെന്നും വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags: rahul gandibarath jodo yathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies