ആ കഷണ്ടി തലയിൽ ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്; കൊച്ചുപ്രേമനോടൊപ്പമുള്ള അവസാന നിമിഷങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ കഷണ്ടി തലയിൽ ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്; കൊച്ചുപ്രേമനോടൊപ്പമുള്ള അവസാന നിമിഷങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 03:34 pm IST
Facebook
Twitter
WhatsAppTelegram

നടൻ കൊച്ചുപ്രേമന്റെ വേർപാടിൽ വേദന പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. കൊച്ചുപ്രേമനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗായിക സുദീർഘമായ കുറിപ്പും പങ്കുവച്ചു. എല്ലാ പ്രാവശ്യത്തെയും പോലെ, അവസാനം കണ്ടിറങ്ങുമ്പോൾ കഷണ്ടി തലയിൽ കെട്ടിപിടിച്ച് ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയതെന്ന് അഭയ ഹിരൺമയി ഓർക്കുന്നു..

ചില്ല് കൂട്ടിൽ വച്ചിരിക്കുന്ന പുരസ്‌കാരങ്ങളെക്കാൾ, അംഗീകാരങ്ങളെക്കാൾ എല്ലാമുപരി, അദ്ദേഹം ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കിനിന്ന് അതിശയിച്ചു പോയിട്ടുണ്ട്. വഴിയിൽ വലിച്ചെറിയുന്ന മിഠായി തുണ്ടുപോലും മാമന്റെ വീട്ടിലെ ഫ്‌ളവർക്കേസിലേക്കുള്ളതാണ്. അതിനുവേണ്ടി മണിക്കൂറുകളോളം ഇരുന്ന് ആസ്വദിച്ച് പണിയെടുക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നും. ഈ കലാകാരന്റെ മരുമകൾ ആണല്ലോ താനെന്ന് പലവട്ടം അഭിമാനം കൊണ്ടിട്ടുണ്ടെന്നും അഭയ ഹിരൺമയി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

കുടുംബത്തിലെ ഏറ്റവും ഗൗരവക്കാരനായ എന്നാൽ വല്ലപ്പോഴും വായ തുറക്കുന്നയാൾ.. എന്തെങ്കിലും പറയുമ്പോൾ  ചുറ്റുമിരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാക്കുന്നയാൾ.. മലയാള സിനിമയുടെ മാത്രമല്ല കുടുംബത്തിന്റെയും അഭിമാനമായ ഈ അഭിനേതാവിന്, താനിതുവരെ കണ്ട പൂർണ കലാകാരന്, കെട്ടിപിടിച്ച് നൂറുമ്മ.. പരാതികൾക്കും പരിഭവങ്ങൾക്കും ഉമ്മവച്ചതിനും സമ്മാനങ്ങൾ തന്നതിനുമെല്ലാം സ്‌നേഹം മാത്രമെന്നും അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ കുറിച്ചു. ആനിക്കുട്ടിയുടെ രാജു അണ്ണന്, ഞങ്ങളുടെ രാജു മാമന് എഴുതുന്ന കുറിപ്പെന്നാണ് പോസ്റ്റിനവസാനം അഭയ പറയുന്നത്.

ശനിയാഴ്ചയായിരുന്നു നടൻ കൊച്ചുപ്രേമൻ അന്തരിച്ചത്. മലയാളത്തിലെ 250ഓളം ചിത്രങ്ങളിൽ വേഷമിട്ട നടന്റെ നിര്യാണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു നടന്റെ വേർപാട്.

 

Tags: kochu preman
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies