തലമുറകൾക്ക് പ്രചോദനമാണ് ഭഗവദ്ഗീത; മനുഷ്യർക്ക് നീതിയുടെ പാത കാണിച്ചു നൽകുന്ന വിശുദ്ധ ഗ്രന്ഥം: ​യോ​ഗി ആദിത്യനാഥ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലമുറകൾക്ക് പ്രചോദനമാണ് ഭഗവദ്ഗീത; മനുഷ്യർക്ക് നീതിയുടെ പാത കാണിച്ചു നൽകുന്ന വിശുദ്ധ ഗ്രന്ഥം: ​യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 01:23 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: നിസ്വാർത്ഥമായി ജോലി ചെയ്യാൻ ​ഭഗവദ്ഗീത ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രദേശം, ഭാഷ, ജാതി, പ്രത്യയശാസ്ത്രം, മതം എന്നിങ്ങനെ ഒന്നും നോക്കാതെ നിസ്വാർത്ഥമായി ജോലി ചെയ്യാൻ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് ഗീത. വരും തലമുറയ്‌ക്കും ഭഗവദ്ഗീത പ്രചോദനമാകും. അർജ്ജുനന്റെ ആന്തരിക സംഘർഷം അവസാനിപ്പിക്കാൻ മാത്രമല്ല, മുഴുവൻ മനുഷ്യരെയും നീതിയുടെ പാത കാണിച്ചു നൽകാനാണ് കൃഷ്ണ ഭഗവാൻ ഗീത സൃഷ്ടിച്ചത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗീതാ ജയന്തി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.

आज जनपद गोरखपुर में आयोजित 'गीता जयंती' कार्यक्रम में सम्मिलित हुआ।

पवित्र गीता युगों-युगों तक मानव समुदाय का मार्गदर्शन करती रहेगी।

गीता जयंती की सभी को पुनश्च बधाई एवं शुभकामनाएं! pic.twitter.com/kdxNRvV2Gd

— Yogi Adityanath (@myogiadityanath) December 4, 2022

അതേസമയം, കുരുക്ഷേത്രയുടെ പുണ്യഭൂമിയിൽ പരായണം ചെയ്ത വിശുദ്ധ ഗ്രന്ഥമായ ‘ഭഗവദ്ഗീത’യിലെ ശ്ലോകങ്ങൾ യുഗങ്ങളായി മനുഷ്യരാശിക്ക് അറിവിന്റെയും ശാശ്വത സമാധാനത്തിന്റെയും പാത കാണിക്കുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പറഞ്ഞു. കുരുക്ഷേത്ര വികസന ബോർഡിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന അന്താരാഷ്‌ട്ര ഗീതാ മഹോത്സവ് 2022 സംഘടിപ്പിച്ച ‘ഗീത വൈശ്വിക് പാത’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുരുക്ഷേത്രയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 18,000 വിദ്യാർത്ഥികൾ ഗ്രന്ഥത്തിലെ 18 അദ്ധ്യായങ്ങളിൽ നിന്നുള്ള 18 ശ്ലോകങ്ങൾ പരായണം ചെയ്തു. ഹരിയാനയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ 75,000-ലധികം വിദ്യാർഥികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും മനോഹർ ലാൽ ഖട്ടർ മുഖ്യാതിഥിയായി എത്തിയ പരിപാടിൽ പ​ങ്കെടുത്തു.

Tags: Yogi AdityanathUttar Pradeshbhagavad gita
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies