നമുക്ക് ഗവർണർമാരുടെ ആവശ്യമില്ല; അതിനാൽ പദവി ഇല്ലാതാക്കണം; ഗവർണർമാരുടെ ഓഫീസുകൾ അടച്ച് പൂട്ടണമെന്ന് ഡി രാജ-CPI demands abolition of Governor's post, says they are not acting as Constitutional representatives
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമുക്ക് ഗവർണർമാരുടെ ആവശ്യമില്ല; അതിനാൽ പദവി ഇല്ലാതാക്കണം; ഗവർണർമാരുടെ ഓഫീസുകൾ അടച്ച് പൂട്ടണമെന്ന് ഡി രാജ-CPI demands abolition of Governor’s post, says they are not acting as Constitutional representatives

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർ പദവി ഇല്ലാതാക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ഗവർണർമാർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നു. നമുക്ക് ഗവർണർമാരുടെ ആവശ്യമില്ലെന്നും രാജ പറഞ്ഞു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം.

കേരളത്തിൽ എന്താണ് സംഭവിക്കുന്നത്. ഗവർണർക്കെതിരെ എൽഡിഎഫ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഗവർണർമാർക്കെതിരെ പ്രതിഷേങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. നമുക്ക് ഗവർണർമാരുടെ ആവശ്യമില്ല. കാരണം അവർ ഭരണഘടനയുടെ പ്രതിനിധികളായി പ്രവർത്തിക്കുന്നില്ലെന്നും രാജ പറഞ്ഞു.

ഗവർണർമാരുടെ ഓഫീസുകൾ അടച്ച് പൂട്ടണം. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് ‘ ഡിഫൻഡ് ഫെഡറലിസം ദിനമായി’ ആചരിക്കാൻ എല്ലാ പാർട്ടി യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സംഘടിപ്പിക്കേണ്ട പരിപാടികൾ സ്റ്റേറ്റ് കൗൺസിലുകൾ ആസൂത്രണം ചെയ്യുമെന്നും രാജ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നും രാജ ആരോപിച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾ ബിജെപിയുടെ ക്യാമ്പ് ഓഫീസാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സാധാരണക്കാരുടെ പ്രശ്‌നം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: GovernorCPId raja
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies