ലക്ഷ്യമിട്ടത് ഹിന്ദുക്കളെ; ആക്രമിക്കാൻ ആയുധങ്ങളുമായി സംഘടിച്ചു; കലാപക്കേസിൽ താഹിർ ഹുസൈനെതിരെ ഡൽഹി ഹൈക്കോടതി-Court frames charges against Tahir
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യമിട്ടത് ഹിന്ദുക്കളെ; ആക്രമിക്കാൻ ആയുധങ്ങളുമായി സംഘടിച്ചു; കലാപക്കേസിൽ താഹിർ ഹുസൈനെതിരെ ഡൽഹി ഹൈക്കോടതി-Court frames charges against Tahir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ആംആദ്മി കൗൺസിലർ താഹിർ ഹുസെെൻ ലക്ഷ്യമിട്ടത് ഹിന്ദുക്കളെയെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദുക്കളെ അപായപ്പെടുത്തുകയായിരുന്നു താഹിർ ഹുസെെന്റ് പദ്ധതി. അന്വേഷണ സംഘം സമർപ്പിച്ച തെളിവുകളിൽ നിന്നും ഇക്കാര്യം വ്യക്തമാകുന്നുണ്ടെന്നും ഡൽഹി കോടതി വ്യക്തമാക്കി.

കലാപത്തിന് മുൻപ് ആളുകൾ താഹിർ ഹുസെെന്റെ വീട്ടിലാണ് ഒത്തു ചേർന്നത്. ഇവരുടെ പക്കൽ മാരകായുധങ്ങളും പെട്രോൾ ബോംബുകളും ഉള്ളതായി തെളിവുകളിൽ നിന്നും വ്യക്തമാണ്. ഇതെല്ലാം താഹിർ ഹുസെെന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഹിന്ദുക്കളെ ആക്രമിക്കാനായിരുന്നു ഇവർ താഹിർ ഹുസെെന്റെ വീട്ടിൽ ഒത്തു ചേർന്നതും, ആയുധങ്ങൾ സൂക്ഷിച്ചതും.

വീട് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. എല്ലാ തരത്തിലും ഹിന്ദുക്കളെ ആക്രമിക്കണം എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇക്കാര്യങ്ങൾ താഹിർ ഹുസെെൻ കൂട്ടാളികളെ അറിയിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ നിന്നും കുറ്റകൃത്യങ്ങളിൽ താഹിർ ഹുസെെന്റെ പങ്ക് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയായിരുന്നു കേസ് പരിഗണിച്ചത്.

Tags: thahir hussainDelhidelhi riot
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies