‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ‘: ചൈനയിൽ കൊറോണ വ്യാപനത്തിന്റെ പേരിൽ മാസങ്ങളായി ക്യാമ്പസുകളിൽ അടച്ചിട്ട വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക് (വീഡിയോ)- Students Protest against Campus Lockdown in China
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ‘: ചൈനയിൽ കൊറോണ വ്യാപനത്തിന്റെ പേരിൽ മാസങ്ങളായി ക്യാമ്പസുകളിൽ അടച്ചിട്ട വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക് (വീഡിയോ)- Students Protest against Campus Lockdown in China

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: രാജ്യത്തെ കർശനമായ കൊറോണ നിയന്ത്രണങ്ങൾക്കെതിരെ ക്യാമ്പസുകളിൽ പ്രതിഷേധവുമായി ചൈനയിലെ വിദ്യാർത്ഥികൾ. മാസങ്ങളായി ക്യാമ്പസുകൾക്കുള്ളിൽ തന്നെ അടച്ചിടപ്പെട്ട വിദ്യാർത്ഥികളാണ് തങ്ങൾക്ക് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ ക്യാമ്പസുകൾക്കുള്ളിൽ പ്രതിഷേധിച്ചത്.

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെ, സർക്കാർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ കടുപ്പിച്ചിരുന്നു. ക്വാറന്റൈനിൽ ഇരിക്കാൻ വിസമ്മതിച്ച യുവാവിനെ അധികൃതർ നിർബന്ധിച്ച് പിടിച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സർക്കാരിന്റെ ശക്തി ജനങ്ങളാണ്, രാജ്യത്തിന്റെ ഭാവി വിദ്യാർത്ഥികളുടെ കൈകളിലും. ഞങ്ങളെ തൊട്ടുപോകരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

Dec 5, at #Nanjing Tech University, students rallied to express their dissatisfaction & asked to return home voluntarily after #COVID cases were found during #lockdown. #ChinaProtests #ChinaUprising #chinalockdown #A4Revolution #BlankPapersRevolution #XiJinping #ENDCCP pic.twitter.com/KAijhhCDbr

— Jennifer Zeng 曾錚 (@jenniferzeng97) December 5, 2022

കൊറോണ വ്യാപനത്തിന്റെ പേരിൽ മാസങ്ങളായി ചൈനയിലെ സർവകലാശാല ക്യാമ്പസുകൾ അടഞ്ഞു കിടക്കുകയാണ്. ക്യാമ്പസുകൾക്കുള്ളിൽ നിന്നും വിദ്യാർത്ഥികൾക്ക് പുറത്തേക്കോ, പുറത്തുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളുടെ ഉള്ളിലേക്കോ കടക്കാൻ അനുവാദമില്ല. ചൈനയിൽ ശൈത്യകാലം ആരംഭിച്ച സാഹചര്യത്തിലാണ്, സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തുന്നത്.

Tags: COVID-19Chinastudents protest
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies