ഐ എസ് ആർ ഒ പിന്തുണയോടെ സ്വന്തമായി നിർമ്മിച്ച നാനോ ഉപഗ്രഹവുമായി ജമ്മു സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരൻ; രാജ്യത്തിന്റെ അഭിമാനമായി ഓംകാർ ബത്ര- Onkar Batra Launched Nano Satellite with the help of ISRO
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ എസ് ആർ ഒ പിന്തുണയോടെ സ്വന്തമായി നിർമ്മിച്ച നാനോ ഉപഗ്രഹവുമായി ജമ്മു സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരൻ; രാജ്യത്തിന്റെ അഭിമാനമായി ഓംകാർ ബത്ര- Onkar Batra Launched Nano Satellite with the help of ISRO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 02:04 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ഐ എസ് ആർ ഒയുടെ പിന്തുണയോടെ സ്വന്തമായി നാനോ ഉപഗ്രഹം നിർമ്മിച്ച് പന്ത്രണ്ടാം ക്ലാസുകാരനായ ജമ്മു സ്വദേശി ഓംകാർ ബത്ര. ‘ഇൻക്യൂബ്‘ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം രാജ്യത്തെ ആദ്യ ഓപ്പൺ സോഴ്സ് ഉപഗ്രഹമാണ്. പാരഡോക്സ് സോണിക് സ്പേസ് റിസർച്ച് ഏജൻസിയുടെ ബാനറിലാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്.

നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഉപഗ്രഹത്തിന്റെ ഭാരം ഒരു കിലോഗ്രാമാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം ഒരു ഉപഗ്രഹം ലോഞ്ച് ചെയ്യാൻ കോടിക്കണക്കിന് രൂപ ചിലവ് വരുമ്പോൾ, ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടുന്ന ചിലവ് ഇരുപത് ലക്ഷത്തിനും എൺപത് ലക്ഷത്തിനും ഇടയിലാണെന്ന് ബത്ര പറയുന്നു.

രണ്ട് ദൗത്യങ്ങളാണ് ഉപഗ്രഹത്തിനുള്ളത്. ഇത്തരം ചെറിയ ഉപഗ്രഹങ്ങളുടെ ബഹിരാകാശത്തെ നിലനിൽപ്പ് പരിശോധിക്കുക എന്നതാണ് ആദ്യത്തേത്. ബഹിരാകാശത്തെ താപനിലയെയും കാലാവസ്ഥയെയും കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ നൽകുക എന്നതാണ് രണ്ടാമത്തെ ദൗത്യമെന്നും ഓംകാർ ബത്ര പറഞ്ഞു.

കൊറോണക്കാലത്ത് സ്വന്തമായി ഇന്ററാക്ടീവ് വെബ്സൈറ്റ് നിർമ്മിച്ചതിന് രാഷ്‌ട്രപതിയിൽ നിന്നും ബാലശക്തി പുരസ്കാരം ഏറ്റുവാങ്ങിയിട്ടിള്ള ഓംകാർ ബത്ര ജമ്മുവിലെ ബി എസ് എഫ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് മാസ്റ്റർ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് ഈ മിടുക്കൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൈദ്ധാന്തിക ശാസ്ത്ര ഗ്രന്ഥകാരനും കൂടിയ ബത്ര, രണ്ട് സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.

Tags: isrojammunano satellite
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

ഹോർമുസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നാവികരുടെ സുരക്ഷയ്‌ക്ക് അടിയന്തര ഇടപെടൽ; ‘Seafarer-First’ പദ്ധതിയുമായി കേന്ദ്രം, തത്സമയ നിരീക്ഷണത്തിനും 24×7 സഹായ സംവിധാനത്തിനും നിർദേശം

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

Latest News

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies