ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് നല്ലതെന്ന് മല്ലിക സാരാഭായ് ; പ്രധാനമന്ത്രിക്കെതിരായ അസത്യ പ്രചാരണമാണ് മല്ലികയിൽ സിപിഎം കാണുന്ന യോഗ്യതയെന്ന് വി.മുരളീധരൻ
Tuesday, January 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് നല്ലതെന്ന് മല്ലിക സാരാഭായ് ; പ്രധാനമന്ത്രിക്കെതിരായ അസത്യ പ്രചാരണമാണ് മല്ലികയിൽ സിപിഎം കാണുന്ന യോഗ്യതയെന്ന് വി.മുരളീധരൻ

by Janam Web Desk
Dec 7, 2022, 09:17 pm IST
A A

അഹമ്മദാബാദ് ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്‌ട്രീയക്കാര്‍ ഭരിക്കേണ്ടതില്ലെന്ന് കലാമണ്ഡലം കൽപിത സർവകലാശാലയുടെ നിയുക്ത ചാന്‍സലര്‍ മല്ലിക സാരാഭായ്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് നല്ലത് . കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചാന്‍സലറാകുന്നതാണ് ഗുണം .

കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ മാറ്റിയതിന്റെ തുടർച്ചയായാണ് മല്ലിക സാരാഭായിയുടെ നിയമനം . മന്ത്രി വാസവനായിരുന്നു ഇതുവരെ താൽക്കാലിക ചുമതല .

അതേസമയം സർവകലാശാലയുടെ ചാൻസലർ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വിമർശിച്ചു .പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിയിൽ സിപിഎം കാണുന്ന യോഗ്യത . ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ല. ചൊൽപ്പിടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.

Tags: mallika sraabhai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ക്രിസ്ത്യൻ മതവിശ്വാസിയെ കൊണ്ട് കാൽ പാദത്തിൽ ചുംബിപ്പിച്ചു , വീഡിയോ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തു : പലസ്തീനി കുട്ടികൾ അറസ്റ്റിൽ

Next Post

മദ്ധ്യപ്രദേശിൽ ക്ഷേത്രം ആക്രമിച്ച് സാമൂഹിക വിരുദ്ധർ; നന്ദി വിഗ്രഹം അടിച്ചു തകർത്തു

More News from this section

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

സൂക്ഷിച്ചില്ലേൽ പിടി വീഴും; സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു; പാഴ്‌സലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ പതിപ്പിക്കണം

സൂക്ഷിച്ചില്ലേൽ പിടി വീഴും; സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു; പാഴ്‌സലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ പതിപ്പിക്കണം

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത

തൃശൂരിൽ വെടിമരുന്ന് നിർമാണ ശാലയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്; 15 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാർ

തൃശൂരിൽ വെടിമരുന്ന് നിർമാണ ശാലയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്; 15 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാർ

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്തെ മുൻ മദ്രസാ അദ്ധ്യാപകന് ജീവപര്യന്തം

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്തെ മുൻ മദ്രസാ അദ്ധ്യാപകന് ജീവപര്യന്തം

Load More

Latest News

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

മായാത്ത ഓർമ്മ; രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണത്തിന് ഇന്ന് 21 വയസ്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; കേന്ദ്ര ബജറ്റ് നാളെ

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

പോളണ്ടിൽ മലയാളി യുവാക്കൾ കൊല്ലപ്പെട്ട സംഭവം: അടിയന്തിര ഇടപെടലിന് ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി വി. മുരളീധരൻ

പോളണ്ടിൽ മലയാളി യുവാക്കൾ കൊല്ലപ്പെട്ട സംഭവം: അടിയന്തിര ഇടപെടലിന് ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി വി. മുരളീധരൻ

‘ആരും പറഞ്ഞില്ല, ഈ സൂപ്പർ സീനിയറെ കുറിച്ച്!’ ചിത്രം പങ്കുവച്ച് സഞ്ജു

‘ആരും പറഞ്ഞില്ല, ഈ സൂപ്പർ സീനിയറെ കുറിച്ച്!’ ചിത്രം പങ്കുവച്ച് സഞ്ജു

മാളികപ്പുറത്തിന്റെ വിജയം പലർക്കും സുഖിക്കുന്നില്ല ; ഉണ്ണി മുകുന്ദന്‍ സൂപ്പർ സ്റ്റാർ പദവിയിലേക്ക് വരുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ചിലർ ഗൂഡാലോചന നടത്തുന്നുവെന്ന് സജി നന്ത്യാട്ട്

മാളികപ്പുറത്തിന്റെ വിജയം പലർക്കും സുഖിക്കുന്നില്ല ; ഉണ്ണി മുകുന്ദന്‍ സൂപ്പർ സ്റ്റാർ പദവിയിലേക്ക് വരുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ചിലർ ഗൂഡാലോചന നടത്തുന്നുവെന്ന് സജി നന്ത്യാട്ട്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies