പ്രണയപ്പക; ബുർഖ ധരിച്ചെത്തി മുൻ കാമുകന്റെ ഭാര്യയ്ക്കും പിഞ്ചു കുഞ്ഞിനും നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയപ്പക; ബുർഖ ധരിച്ചെത്തി മുൻ കാമുകന്റെ ഭാര്യയ്‌ക്കും പിഞ്ചു കുഞ്ഞിനും നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 08:51 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബുർഖ ധരിച്ചെത്തി ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. 25 കാരിയായ യുവതി നാഗ്പൂരിൽ നിന്നാണ് അറസ്റ്റിലായത്. മുൻ കാമുകന്റെ ഭാര്യയ്‌ക്കും രണ്ടര വയസുള്ള കുഞ്ഞിനും നേരെയാണ് ഇവർ ആസിഡ് ആക്രമണം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെ ചൊല്ലി ഇവരും തമ്മിൽ സ്ഥിരം തർക്കം നടന്നിരുന്നു. ഇയാളുടെ മുൻ കാമുകിയാണ് ആക്രമണം നടത്തിയ യുവതി. മുൻ കാമുകന്റെ ഭാര്യയോടുള്ള കടുത്ത പകയെ തുടർന്ന് ഇവർ സുഹൃത്തുമായി ഗൂഡാലോചന നടത്തുകയായിരുന്നു. തുടർന്ന് ബുർഖ ധരിച്ച സുഹൃത്തിനൊപ്പം സ്‌കൂട്ടറിലെത്തി ആക്രമണം നടത്തി. നടുറോഡിൽ വെച്ചാണ് യുവതിയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Maharashtra: Woman, child injured in an acid attack by husband's ex-lover in Nagpur #Nagpur #NagpurShocker #AcidAttack #MaharashtraNews #OnCamera pic.twitter.com/UkZL092ZZZ

— Free Press Journal (@fpjindia) December 6, 2022

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് ബുർഖ ധാരികളായ സ്ത്രീകൾ സ്‌കൂട്ടറിലെ യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം നടത്തുന്നത് കാണാം. ഇതിന് പിന്നാലെ ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുന്നതും ദൃശ്യങ്ങളിലുണ്ട്.

 

Tags: acid attackburkha
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies