'സോണിയ ഗാന്ധിയുടെ അനുഗ്രഹം'; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ ഖാർഗെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സോണിയ ഗാന്ധിയുടെ അനുഗ്രഹം’; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 05:08 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയത്തിന്റെ കാരണം സോണിയ ഗാന്ധിയുടെ അനുഗ്രഹമാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറയുന്നുവെന്നും അവരുടെ പ്രവർത്തനമാണ് കോൺഗ്രസിന് വിജയം ഒരുക്കിയതെന്നും ഖാർഗെ പറഞ്ഞു. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.

‘ ഹിമാചൽ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. ജനങ്ങൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയുന്നു. അവരുടെ ശ്രമ ഫലമാണ് ഹിമാചലിലെ വിജയം. പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഞാൻ നന്ദി പറയുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത് വിജയത്തിന് കാരണമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും പ്രിയങ്ക ഗാന്ധിയുടെ പ്രയത്‌നവും കോൺഗ്രസിന്റെ വിജയത്തിന് വഴിയൊരുക്കി എന്ന് ഖാർഗെ പറഞ്ഞു.

അതേസമയം, ഗുജറാത്തിലെ ദയനീയ പരാജയത്തിൽ അധികം നേരം പ്രതികരിക്കാൻ മല്ലികാർജുന ഖാർഗെ തയ്യാറായില്ല. ‘ജനാധിപത്യത്തിൽ ജയവും തോൽവിയും സംഭവിക്കും. ഇത് ആശയപരമായ പോരാട്ടമാണ്. പോരായ്മകൾ തിരുത്തി ഞങ്ങൾ മുന്നോട്ട് പോകും’ എന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രതികരിച്ചത്.  ഹിമാചലിൽ കോൺഗ്രസിന് 39 സീറ്റും ബിജെപിക്ക് 26 സീറ്റുമാണ് ലഭിച്ചത്. അതേസമയം, ഗുജറാത്തിൽ 77 സീറ്റിൽ നിന്നും 17 ലേയ്‌ക്ക് കോൺഗ്രസ് തകർന്നടിഞ്ഞു.

 

 

 

 

 

 

Tags: CongressMALLIKARJUN KHARGEGujarat Election
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies