സാംബാ താളം മുറുകുന്നു; ലോകോത്തര ടീമായ ബ്രസീലിൽ നിന്നും കുറച്ചുകൂടി മാന്യമായ പെരുമാറ്റമാകാം; നൃത്തം സഹിക്കാനാവുന്നില്ലെന്ന് എതിർടീമുകളും ആരാധകരും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സാംബാ താളം മുറുകുന്നു; ലോകോത്തര ടീമായ ബ്രസീലിൽ നിന്നും കുറച്ചുകൂടി മാന്യമായ പെരുമാറ്റമാകാം; നൃത്തം സഹിക്കാനാവുന്നില്ലെന്ന് എതിർടീമുകളും ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ബ്രസീലെന്നും കളം നിറഞ്ഞാൽ ഒപ്പം തരംഗമാകുന്ന സാംബ നൃത്തം അല്പം കൂടിപ്പോകുന്നുവെന്ന് പരാതി. യുമായി എതിർ ടീം താരങ്ങളും ആരാധകരുമാണ് വിഷമം പറയുന്നത്. ബ്രസീലിയൻ താരങ്ങളൊരുമിച്ച് കൂടിയുള്ള നൃത്തമാണ് മൈതാനത്ത് നിറയുന്നത്. എന്നാൽ ഇത്തവണ അത് അൽപ്പം കൂടുതലാണെന്നാണ് തോറ്റ ടീമുകളുടെ ആരാധകർ പറയുന്നത്. സാംബാ നൃത്തച്ചുവടുകളെല്ലാം കൊള്ളാം. പക്ഷെ അത് തോൽക്കുന്ന ടീമിനിട്ട് ഒരു കൊട്ട് കൊടുക്കുന്നതല്ലേ എന്ന സംശയമാണ് ഏവരും ഉന്നയിക്കുന്നത്.

പ്രീക്വാർട്ടറിൽ ടൂർണ്ണമെന്റിലെ കറുത്ത കുതിരയാകാൻ മുന്നേറിയ ദക്ഷിണ കൊറിയയെ നാലു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ഓരോ ഗോളും നേടുമ്പോഴുള്ള നൃത്തം കുറച്ചധികമായെന്നാണ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കൊറിയൻ ആരാധകരുടെ പരിഭവം. നെയ്മറും വിനീഷ്യസ് ജൂനിയറും ലൂക്കാസ് പാക്വിറ്റയും റഫിൻഹയും ചേർന്നതോടെ തീപിടിച്ച മൈതാനത്ത് നൃത്തച്ചുവടുകളും മുറുകി.

ബ്രസീലിന്റെ ഉശിരൻ തന്ത്രങ്ങളിൽ എതിരാളികൾ അടിപതറുമ്പോൾ ഇത്രയേറെ ആഘോഷിക്കാനെന്തിരിക്കുന്നു എന്നാണ് ചോദ്യം. ലോകോത്തര ടീമായ ബ്രസീലിൽ നിന്നും കുറച്ചുകൂടി മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ചെന്നാണ് തോറ്റവർ പറയുന്നത്.

ഫുട്‌ബോളിൽ ടീം ചെറുതോ വലുതോ എന്നില്ല. തട്ടകം ലോകകപ്പിന്റേതാണ്. അവിടെ ഓരോ ഗോളും പിറക്കുന്നത് ചരിത്രമാണ്. അത് അപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ആഘോഷിക്കുകയെന്നാണ് വിനീഷ്യസിന്റെ മറുചോദ്യം. ആഹ്ലാദം ഇനി വരാനിരിക്കുന്നതേയുള്ളുവെന്ന മുന്നറിയിപ്പും താരം നൽകിയിരിക്കുകയാണ്.

Tags: FIFA2022
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies