ഗുജറാത്തിലെ തുടർച്ചയായ ഏഴാം വിജയം; ഒരു തവണ കൂടി ജയിച്ചാൽ ബംഗാളിലെ ഇടത് റെക്കോഡ് ബിജെപി തകർക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിലെ തുടർച്ചയായ ഏഴാം വിജയം; ഒരു തവണ കൂടി ജയിച്ചാൽ ബംഗാളിലെ ഇടത് റെക്കോഡ് ബിജെപി തകർക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 11:01 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ത്രസിപ്പിക്കുന്ന വിജയം നേടിയതിന്റെ ആവേശത്തിലാണ് ബിജെപി. മാറിയ കാലത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടി കൈവരിക്കുന്ന സുവർണനേട്ടമായിട്ടാണ് ബിജെപിയുടെ തുടർവിജയത്തെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ വിജയത്തോടെ തിരഞ്ഞെടുപ്പിലെ തുടർവിജയങ്ങളിൽ പശ്ചിമബംഗാളിലെ ഇടത് പാർട്ടികൾക്കൊപ്പം എത്തിയിരിക്കുകയാണ് ബിജെപി.

ഒരു തവണ കൂടി വിജയിച്ചാൽ ബംഗാളിലെ ഇടത് റെക്കോഡ് ബിജെപി തകർക്കും. നിലവിൽ രാജ്യത്ത് ബംഗാളിലും ഗുജറാത്തിലും മാത്രമാണ് ഇത്തരത്തിൽ തുടർ സർക്കാരുകൾ വാണിട്ടുളളത്. 1977 മുതൽ 2006 വരെയാണ് ബംഗാളിൽ ഇടത് സർക്കാരുകൾ തുടർച്ചയായി അധികാരത്തിലെത്തിയത്. ഗുജറാത്തിൽ 1995 ൽ അധികാരത്തിലെത്തിയ ബിജെപി 2022 ലും ഇരട്ടി കരുത്തോടെ വിജയം ആവർത്തിച്ചതോടെയാണ് ബംഗാളിലെ ഇടത് പാർട്ടികളുടെ റെക്കോഡിന് ഒപ്പം എത്തിയത്.

ബംഗാളിൽ ഏഴ് തവണ അധികാരത്തിലെത്തിയ ഇടത് പാർട്ടികൾ തുടർച്ചയായ 34 വർഷം ഭരിച്ചുവെന്ന നേട്ടവുമുണ്ട്. എന്നാൽ ഇപ്പോഴത്തെ വിജയത്തോടെ ഗുജറാത്തിൽ അധികാരത്തിലെത്തുന്ന ബിജെപി സർക്കാരിന്റെ കാലാവധി 2027 ൽ പൂർത്തിയാകുമ്പോൾ 32 വർഷം മാത്രമായിരിക്കും ഭരണത്തിൽ തികയ്‌ക്കുക. 95 ൽ ഗുജറാത്തിൽ അധികാരത്തിലെത്തിയ ബിജെപിക്ക് 1996 സെപ്തംബർ 19 മുതൽ 98 മാർച്ച് നാല് വരെ അധികാരത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടി വന്നു. ഇതാണ് ഈ കണക്കിലെ വ്യത്യാസത്തിന് കാരണം.

1997 ൽ കോൺഗ്രസിനെ തോൽപിച്ച് ബംഗാളിൽ അധികാരം പിടിച്ച ഇടത് പാർട്ടികൾ പിന്നീട് 1982, 87, 91, 96, 2001, 2006 വർഷങ്ങളിലാണ് തുടർച്ചയായി വിജയിച്ചത്. ഇതിൽ 77 മുതൽ 2000 വരെ ജ്യോതിബസു ആയിരുന്നു മുഖ്യമന്ത്രി. 2000 നവംബർ ആറിന് ബുദ്ധദേബ് ഭട്ടാചാര്യയാണ് ജ്യോതിബസുവിന്റെ പിൻഗാമിയായി വന്നത്.

ഗുജറാത്തിൽ 182 അംഗ നിയമസഭയിൽ ഇക്കുറി 156 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 17 സീറ്റുകളിൽ കോൺഗ്രസും അഞ്ച് സീറ്റുകളിൽ ആം ആദ്മി പാർട്ടിയും വിജയിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഒരു സീറ്റിൽ സമാജ് വാദി പാർട്ടിയാണ് വിജയിച്ചത്.

Tags: Narendra ModiGujaratBJP WIN
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies