മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ നിലവറയിൽ നിന്ന് പിടിച്ചെടുത്ത സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തിയത്; നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇയാളും പ്രധാന കണ്ണിയെന്ന് ഇഡി; ശിവശങ്കറിനും സ്വപ്‌നയ്ക്കും പങ്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ നിലവറയിൽ നിന്ന് പിടിച്ചെടുത്ത സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തിയത്; നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇയാളും പ്രധാന കണ്ണിയെന്ന് ഇഡി; ശിവശങ്കറിനും സ്വപ്‌നയ്‌ക്കും പങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 11:02 am IST
FacebookTwitterWhatsAppTelegram

മലപ്പുറം : മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതാണെന്ന് ഇഡി. അബൂബക്കർ പാഴേടത്ത് എന്നയാളുടെ നാല് ജ്വല്ലറികളിലും വീട്ടിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. കോൺസുലേറ്റ് കടത്തിൽ പിടികൂടിയ മൂന്ന് കിലോ സ്വർണം ഇയാളുടേതായിരുന്നു എന്നാണ് കണ്ടെത്തൽ.

മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ജ്വല്ലറി ആൻഡ് ഫൈൻ ഗോൾഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്‌ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയർ ഹോൾഡർമാരിൽ ഒരാളുമായ അബൂബക്കർ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ ‘രഹസ്യ അറയിൽ’ നിന്നാണ് സ്വർണം പിടികൂടിയത്.

നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്ത മൂന്ന് കിലോ സ്വർണം ഇയാളുടേതാണെന്നാണ് കണ്ടെത്തൽ. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെ ആറ് കിലോ സ്വർണം ഇത്തരത്തിൽ കടത്തിയിരുന്നതായി ഇയാൾ വെളിപ്പെടുത്തിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സഹായത്തോടെയാണ് 6 കിലോ സ്വർണം ഇയാൾ കടത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ ഇയാളുടെ ജ്വല്ലറികളിലും വീട്ടിലും റെയ്ഡ് നടത്തിയത്. തുടർന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് കിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. വീട്ടിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച അഞ്ച് കിലോ സ്വർണമാണ് പിടിച്ചെടുത്തത്. മൂന്നേമുക്കാൽ ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.

നയതന്ത്ര സ്വർണക്കടത്ത് കേസുമായി ഈ കേസിന് ബന്ധമുണ്ടെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അബൂബക്കർ പഴേടത്ത് നയതന്ത്ര സ്വർണക്കടത്തിലെ പ്രധാനിയാണെന്നും പറയുന്നുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ നേതൃത്വത്തിൽ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ സ്വർണക്കടത്തിലെ ഗുണഭോക്താക്കളിൽ ഒരാൾ ആണ് അബൂബക്കർ പഴേടത്ത്.

Tags: ArrestMalappuramEDനയതന്ത്ര സ്വർണക്കടത്ത്അബൂബക്കർ പഴേടത്ത്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies