ഗുജറാത്തിലെ 33 ജില്ലകളിൽ 21 എണ്ണത്തിലും പൂജ്യം സീറ്റുമായി കോൺഗ്രസ്; ശക്തികേന്ദ്രങ്ങളിലും എംഎൽഎമാരില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിലെ 33 ജില്ലകളിൽ 21 എണ്ണത്തിലും പൂജ്യം സീറ്റുമായി കോൺഗ്രസ്; ശക്തികേന്ദ്രങ്ങളിലും എംഎൽഎമാരില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 08:37 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ടത് സമാനതകൾ ഇല്ലാത്ത തിരിച്ചടി. സംസ്ഥാനത്തെ 33 ജില്ലകളിൽ 21 എണ്ണത്തിലും ഒരു സീറ്റ് പോലുമില്ലാതെയാണ് പാർട്ടി ഇക്കുറി തകർന്നടിഞ്ഞത്. വോട്ടുകളുടെ വിശദമായ കണക്കുകൾ പുറത്തു വരുമ്പോഴാണ് കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കൂടുതൽ വ്യക്തമാകുന്നത്.

182 സീറ്റുകളിൽ കോൺഗ്രസ് 17 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. പാർട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോലും ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.

ബനസ്കന്തയിൽ നിന്ന് മൂന്ന് സീറ്റുകളും ആനന്ദ്, പടാൻ, അഹമ്മദാബാദ് ജില്ലകളിൽ രണ്ട് വീതം സീറ്റുകളും പാർട്ടി നേടി. നവസാരി, സൂറത്ത്, സബർകാന്ത, മഹിസാഗർ, ജുനഗഡ്, ഗിർ സോമനാഥ്, പോർബന്ദർ, മഹേശന ജില്ലകളിലെ ഓരോ സീറ്റിലും കോൺഗ്രസ് വിജയിച്ചു. 2017 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയുടെ വോട്ട് വിഹിതവും കുറഞ്ഞിട്ടുണ്ട്. 41 ശതമാനത്തിൽ നിന്ന് 27.3 ശതമാനമായിട്ടാണ് വോട്ട് വിഹിതം കുറഞ്ഞത്.

2017 ൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സൗരാഷ്‌ട്ര മേഖലയിൽ 48 ൽ 28 സീറ്റുകളും കോൺഗ്രസാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ 40 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. മേഖലയിൽ ശക്തമായ പ്രചാരണം നടത്തിയിട്ട് പോലും മൂന്ന് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗരാഷ്‌ട്രയിൽ ബിജെപിക്ക് 48.23 ശതമാനം വോട്ടും കോൺഗ്രസിന് 26 ശതമാനവും എഎപിക്ക് 20 ശതമാനം വോട്ടുമാണ് ലഭിച്ചത്.

Tags: GujaratGujarat Election
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies