15 കാരനെ കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ചു; ഷെരീഫ് പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

15 കാരനെ കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ചു; ഷെരീഫ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 03:46 pm IST
Delhi police

delhi

Facebook
Twitter
WhatsAppTelegram

കണ്ണൂർ: ആയിക്കരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു. 15 കാരനായ ആൺകുട്ടിയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒളിവിൽ പോയ കൂട്ടു പ്രതിയ്‌ക്കായുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.

കഞ്ചാവ് ബീഡി നൽകിയാണ് കുട്ടിയെ ഷെരീഫും സുഹൃത്ത് റഷാദും പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ അയൽവാസിയാണ് റഷാദ്. ഇയാളാണ് കുട്ടിയെ ലഹരി സംഘത്തിന്റെ വലയിലാക്കിയത്. കൊറോണ കാലത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി കുട്ടിയ്‌ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇതിലെ നമ്പർ കൈക്കലാക്കിയ റഷാദ് ലഹരി സംഘത്തിന് കൈമാറുകയായിരുന്നു.

ഇതിന് ശേഷം റഷാദ് കുട്ടിയെ പതുക്കെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽവെച്ചാണ് ഇവർ കുട്ടിയ്‌ക്ക് കഞ്ചാവ് നൽകുക. തുടർന്ന് ഉന്മാദാവസ്ഥയിൽ എത്തുന്ന കുട്ടിയെ ഇവർ പീഡനത്തിനും ഇരയാക്കാറുണ്ട്. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ കുട്ടി വിവരം വീട്ടിൽ പറയുകയായിരുന്നു.

കുട്ടിയുടെ സഹായത്തോടെ തന്നെയാണ് പോലീസ് ഷെരീഫിനെ പിടികൂടിയത്. കുട്ടി പറഞ്ഞത് പ്രകാരം ആളൊഴിഞ്ഞ വീട്ടിൽ എത്തിയ ഷെരീഫിനെ വീടിന്റെ വാതിൽ ചവിട്ടി തുറന്നാണ് പിടികൂടിയത്.

Tags: lahariRapeArrest
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies