ഉണ്ണിമുകുന്ദൻ സ്ത്രീകൾക്ക് മാത്രം ശമ്പളം കൊടുത്തുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്?ബാലയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് നടി ആത്മീയ രാജൻ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണിമുകുന്ദൻ സ്ത്രീകൾക്ക് മാത്രം ശമ്പളം കൊടുത്തുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്?ബാലയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് നടി ആത്മീയ രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 11:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി; പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി നടി ആത്മീയ രാജൻ. ഷഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ബാല നടത്തിയ ആരോപണങ്ങളെ നടി ചോദ്യം ചെയ്തു.

സ്ത്രീകൾക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളൂ എന്ന് എന്ത് അടിസ്ഥാനത്തിലാണ് അവർ സംസാരിച്ചതെന്ന് അറിയില്ലെന്ന് നടി പറഞ്ഞു. ആ സിനിമയിൽ അഭിനയിച്ച സ്ത്രീ എന്ന നിലയിൽ അത് തന്റെ കൺസേൺ ആണെന്നും നടി കൂട്ടിച്ചേർത്തു. ശമ്പളം കൊടുത്തില്ല എന്നത് അവർ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്‌നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ആത്മീയ രാജൻ ചോദിച്ചു.

രണ്ട് പേര് തമ്മിൽ വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കിൽ അത് സ്ത്രീകളെ വെറുതെ ഒരു രസത്തിന് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് അവർ കുറ്റപ്പെടുത്തി.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോൾ വേറെ രീതിയിൽ അതിന് പല അർഥങ്ങളുണ്ട് എന്ന് കാണുന്നവർക്ക് തോന്നും. സ്ത്രീകളെ വലിച്ചിഴക്കണ്ടായിരുന്നുവെന്ന് നടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നടൻ ബാല ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക് മാത്രം നൽകിയെന്നുമായിരുന്നു ആരോപണം. എന്നാൽ ഇതിന് പിന്നാലെ പണം നൽകിയ ബാങ്ക് രേഖകൾ ഉൾപ്പെടെ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു.

 

Share
Tweet
SendShare

More News from this section

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

Latest News

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies