മൊറോക്കോ കറുത്തകുതിരകൾ;കഴിഞ്ഞ തവണത്തെ നിരാശമാറ്റാൻ ക്രൊയേഷ്യ; പക്ഷെ സാദ്ധ്യത അർജന്റീനയ്ക്കും ഫ്രാൻസിനും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മൊറോക്കോ കറുത്തകുതിരകൾ;കഴിഞ്ഞ തവണത്തെ നിരാശമാറ്റാൻ ക്രൊയേഷ്യ; പക്ഷെ സാദ്ധ്യത അർജന്റീനയ്‌ക്കും ഫ്രാൻസിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 04:05 pm IST
FacebookTwitterWhatsAppTelegram

ദോഹ: ആര് ഫിഫ 2022 ലോകകിരീടം നേടും എന്ന ചോദ്യത്തിന് ആരാധകരുടെ പിന്തുണ അർജന്റീനയ്‌ക്കും ഫ്രാൻസിനും തന്നെ. പക്ഷെ കറുത്ത കുതിരയായി കുതിക്കുന്ന മൊറോക്കോയേയും കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയേയും തള്ളിക്കളയാനാവാതെ നിൽക്കുകയാണ് ഫുട്‌ബോൾ ലോകം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ മുന്നേറുന്ന ചെറു ടീമുകളുടെ പോരാട്ട വീര്യത്തിന് മുന്നിലാണ് ഇത്തവണ സ്‌റ്റേഡിയങ്ങൾ അമ്പരക്കുന്നത്.

സ്‌പെയിനേയും ഇപ്പോൾ പോർച്ചുഗലിനേയും അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്. ബ്രസീലിനെ ആവോളം കരയിച്ചാണ് ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം തവണത്തെ സെമി പ്രവേശനം. ഫ്രാൻസാണ് ഇത്തവണ പ്രവചനം തെറ്റിച്ചത്. ഇനി സെമിയിൽ എതിരാളികൾ ആദ്യമായി സെമികാണുന്ന ആഫ്രിക്കൻ ടീമായ മൊറോക്കോ എതിരാളികൾ. അർജന്റീന താളത്തിൽ കുതിയ്‌ക്കുകയാണ്. സെമിയിൽ എതിരാളികൾ ക്രൊയേഷ്യ.

പരിക്കുകൾ വില്ലനായപ്പോൾ പുറത്തിരുന്ന ലോകോത്തര താരങ്ങൾ ചില്ലറക്കാരല്ല. എന്നിട്ടും ഫ്രാൻസ് സെമിയിലെത്തിയതാണ് നേട്ടം. കരീം ബൻസേമ, പോൾ പോഗ്ബ, എൻഗാലോ കാന്റേ, കിംബാപേ, മൈക്ക് മൈഗ്നാൻ, ക്രിസ്റ്റഫർ എൻകുകു എന്നിവർ ലോകകപ്പിന് മുന്നേ ടീമിൽ ഇല്ലെന്ന് വന്നതോടെ ഫ്രഞ്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. എന്നാൽ ഇന്നിതാ കിലിയൻ എംബാപ്പേയും ഒലിവർ ജിറോദും മുന്നിൽ നിന്ന് നയിച്ചതോടെ കാര്യങ്ങൾ അനുകൂലമായി. മുൻ ചാമ്പ്യന്മാർ മറ്റൊരു ഫൈനലും കിരീടവുമാണ് ലക്ഷമിട്ടിരിക്കുന്നത്.

മെസി മാത്രമല്ല അർജന്റീന എന്നും തെളിയിച്ചതോടെ ഇനി കിരീടത്തിനപ്പുറം നീലപ്പടയ്‌ക്ക് മറ്റൊരു ലക്ഷ്യമില്ല. തുടക്കത്തിൽ സൗദി അറേബ്യ നൽകിയ ഷോക്ക് അർജ്ജന്റീനയെ ഉണർത്തുകയായിരുന്നു. എട്ടുവർഷത്തിന് ശേഷം ഒരു കിരീടം എന്നതുമാത്രമാണ് അർജന്റീനയ്‌ക്ക് മുന്നിലുള്ളത്. മെസ്സിക്ക് വേണ്ടി ഒരു കിരീടം എന്നതും ആരാധകരുടെ സ്വപ്‌നമാണ്.

Tags: FIFA2022
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies