സംസ്ഥാനത്തെ വിസിമാർക്ക് ഇന്ന് നിർണ്ണായക ദിനം: രാജ്ഭവനിലെ ഹിയറിങ് ഇന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ വിസിമാർക്ക് ഇന്ന് നിർണ്ണായക ദിനം: രാജ്ഭവനിലെ ഹിയറിങ് ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 06:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വിസിമാർക്ക് ഇന്ന് നിർണ്ണായകദിനം. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ ഹിയറിങ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വിസിമാർ ഹാജരാകണമെന്നാണ് രാജ്ഭവൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരിട്ട് ഹാജരാകുന്നതിന് പകരം വിസിമാർക്ക് അഭിഭാഷകരെ ചുമതലപ്പെടുത്താമെന്നും രാജ്ഭവൻ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സർവകലാശാല വിസിമാരുടെ നിയമനത്തിൽ സർക്കാർ പോര് തുടരുന്നതും ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബില്ല് നിയമസഭാ പരിഗണനയിലിരിക്കവെയാണ് ഗവർണ്ണറുടെ നിർണ്ണായക നീക്കങ്ങൾ. കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴികെയുള്ളവർക്കാണ് ഹിയറിങ്ങിനെത്താനുള്ള നിർദ്ദേശം. വിസിമാർ നൽകുന്ന വിശദീകരണം തൃപ്തമായില്ലെങ്കിൽ ഗവർണർ സ്വീകരിക്കുന്ന നടപടികൾ നിർണ്ണായകമാകും. വിശദീകരണം പരിശോധിച്ച ശേഷം കോടതിവിധി നോക്കിയാണ് ഗവർണർ നടപടികളിലേക്ക് കടക്കുക.

വിഷയം വലിച്ചുനീട്ടാതെ അവസാനിപ്പിക്കാനുള്ള നടപടികളാണ് രാജ്ഭവൻ സ്വീകരിക്കുന്നത്. വിശദീകരണമാവശ്യപ്പെട്ട നോട്ടീസിൻ മേൽ നടപടികൾ വേഗത്തിലാക്കാനാണ് ഗവർണറുടെ ശ്രമം. അതേസമയം ഗവർണറെടുക്കുന്ന നടപടികൾ സംസ്ഥാനത്തെ സർവകലാശാലകൾക്കും സർക്കാരിനും കൂടുതൽ വെല്ലുവിളിയാണ്. കേരളാ സർവകലാശാലയിലെ വിസി നിയമനമുൾപ്പടെയുള്ള വിഷയത്തിൽ കോടതിയിൽ നിന്നുള്ള തിരിച്ചടികൾക്ക് പിന്നാലെ ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾ ഇടത് നേതാക്കൾക്കും നിർണ്ണായകമാകും.

Tags: Arif Mohammad Khan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies