ഇന്ത്യ-യുഎഇ ബന്ധം എക്കാലത്തേക്കാളും ശക്തമായ നിലയിൽ; ഏറെ മുന്നേറ്റം പ്രതീക്ഷിക്കുന്നു: എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-യുഎഇ ബന്ധം എക്കാലത്തേക്കാളും ശക്തമായ നിലയിൽ; ഏറെ മുന്നേറ്റം പ്രതീക്ഷിക്കുന്നു: എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി:അറബ് ലോകത്തിൽ ഇന്ത്യ-യുഎഇ ബന്ധം എക്കാലത്തേക്കാളും ശക്തമായ നിലയിലേക്കാണ് മാറിയിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യയുമായി പങ്കാളിത്തം മെച്ചപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ സുപ്രധാന പങ്കാണ് യുഎഇയ്‌ക്കുള്ളതെന്നും ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ-യുഎഇ ബന്ധം അറബ് മേഖലയ്‌ക്കപ്പുറം ആഗോളതലത്തിലും വ്യാപിപ്പിക്കാനാണ് ധാരണയെന്നും ജയശങ്കർ പറഞ്ഞു.

‘രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സാധാരണ നയതന്ത്ര ബന്ധത്തിനപ്പുറം ആഴമാണ് ഇന്ത്യ-യുഎഇ ബന്ധത്തിനുള്ളത്. ദീർഘകാലത്തെ വാണിജ്യ വ്യാപാര ബന്ധമാണ് ഇന്ത്യയ്‌ക്ക് അറബ് ലോക വുമായിട്ടുള്ളത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയാണുള്ളത്. നിരവധി മേഖലയിൽ നിലവിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള ധാരണയിലാണ് ഇന്ത്യ നീങ്ങുന്നത്. ആഗോള തലത്തിലും ഇരുരാജ്യങ്ങളും സംയുക്തമായ നിരവധി മേഖലയിൽ പ്രവർത്തിക്കും.’ ജയശങ്കർ പറഞ്ഞു.

ആധുനിക ലോകത്തിലെ വിദ്യാഭ്യാസ-ആരോഗ്യ-ശാസ്ത്രസാങ്കേതിക മേഖലയിലാണ് പങ്കാളിത്തം ഏറെ ശക്തമാക്കുന്നത്. ബഹിരാകാശ ദൗത്യങ്ങളിലടക്കം ഭാവിയിൽ സംയുക്ത സഹകരണമാണ് ഇന്ത്യയുമായി യുഎഇ ആഗ്രഹിക്കുന്നത്. വർഷങ്ങളായുള്ള ഊർജ്ജ-ഇന്ധന മേഖലയിലെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും ജയശങ്കർ പറഞ്ഞു.

Tags: UAE-INDIAJAISANKAR
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies