റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ വിദ്യാർത്ഥിനിയായി ചമഞ്ഞെത്തി പോലീസ്; കുറ്റവാളികളെ കൈയ്യോടെ പൊക്കി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ വിദ്യാർത്ഥിനിയായി ചമഞ്ഞെത്തി പോലീസ്; കുറ്റവാളികളെ കൈയ്യോടെ പൊക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 05:30 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനിയായി വേഷമിട്ട് പോലീസ് ഉദ്യോഗസ്ഥ. മദ്ധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം. മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ റാഗിങ് കേസ് തെളിയിക്കുന്നതിന് വേണ്ടിയാണ് വിദ്യാർത്ഥിനിയായി ചമഞ്ഞ് പോലീസുകാരി എത്തിയത്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് അജ്ഞാതയായ ഒരു വിദ്യാർത്ഥി റാഗിങ്ങ് നടന്നത് സംബന്ധിച്ച് വിവിരങ്ങൾ നൽകിയിരുന്നു. തുടർന്ന് കോളേജ് അധികൃതരുടെ പരാതി പ്രകാരം അജ്ഞാതരായ വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 24-നായിരുന്നു സംഭവം.

റാഗിങ് നടന്നതിന്റെ വിശദവിവരങ്ങൾ ഹെൽപ്പ് ലൈനിൽ വിളിച്ച് അറിയിച്ചിരുന്നുവെങ്കിലും കുറ്റവാളികളായ വിദ്യാർത്ഥികളുടെ പേര് പരാമർശിച്ചിരുന്നില്ല. തുടർന്നാണ് കേസ് തെളിയിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥ നഴ്‌സിംഗ് വിദ്യാർത്ഥിനിയായി ചമഞ്ഞ് കോളേജിലെത്തിയത്. കൂടാതെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ കാന്റീൻ പ്രവർത്തകരായും എത്തിയിരുന്നു. ഇതോടെ കേസിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളെയും പോലീസ് തന്ത്രപരമായി കണ്ടെത്തി.

അശ്ലീലമായ പ്രവൃത്തികൾ ചെയ്യാൻ ജൂനിയർ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചായിരുന്നു സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തിരുന്നത്. സംഭവത്തിൽ 11 പ്രതികളെ പോലീസ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവരെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കെതിരെ സുപ്രധാനമായ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

Tags: PoliceMPcollegeRAGGING
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies