ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കേണ്ടത് ഇങ്ങനെ; മുട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കേണ്ടത് ഇങ്ങനെ; മുട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 09:37 pm IST
Facebook
Twitter
WhatsAppTelegram

ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. ചിലപ്പോൾ ഫ്രിഡ്ജിന് പുറത്തുവച്ചാലും മുട്ട ദിവസങ്ങളോളം  ഇരിക്കുമെങ്കിലും മറ്റ് ചിലപ്പോൾ വളരെ പെട്ടെന്ന് കേടാകാറുണ്ട്. ചൂട് കൂടുതലുള്ള സമയമാണെങ്കിൽ മുട്ട അതിവേഗം കേടാകുന്നതും നാം ശ്രദ്ധിച്ചിരിക്കും. ഫ്രിഡ്ജ് ഇല്ലെങ്കിലും മുട്ട എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം..

മുട്ടയെടുത്ത് ഈർപ്പമുള്ള തുണി കൊണ്ട് തുടച്ചുവൃത്തിയാക്കുക. ശേഷം അൽപം എണ്ണയെടുത്ത് മുട്ടയുടെ മീതെ പുരട്ടുക. ഒരു പാത്രത്തിൽ അൽപം അരിയെടുത്ത് അതിലേക്ക് ഈ മുട്ട വയ്‌ക്കാം. മുട്ടയുടെ കൂർത്തുനിൽക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിലാണ് ശേഖരിച്ചുവക്കേണ്ടത്. കൂടാതെ മൂന്ന് ദിവസം കൂടുമ്പോൾ മുട്ടയെടുത്ത് ഒന്ന് ഇളക്കി വെക്കുക. ഇങ്ങനെ ചെയ്താൽ ആഴ്ചകളോളം മുട്ട കേടുകൂടാതെ സൂക്ഷിക്കാമെന്നാണ് പറയപ്പെടുന്നത്.

മുട്ട ഉപയോഗിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

പൊട്ടിച്ച മുട്ട പരമാവധി രണ്ട് ദിവസം വരെ മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂ. പുതിയ മുട്ട ഏകദേശം നാലാഴ്ച വരെ ഫ്രഡ്ജിൽ വച്ച് ഉപയോഗിക്കാം. മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകാതിരിക്കുന്നതാണ് നല്ലത്. മുട്ടയ്‌ക്ക് കേട് വരാതിരിക്കാൻ പ്രകൃതിദത്തമായി ഒരു കോട്ടിങ് ഉണ്ട്. മുട്ട കഴുകുമ്പോൾ ഈ കോട്ടിങ് നഷ്ടപ്പെട്ടേക്കാം. മാത്രവുമല്ല, മുട്ടയ്‌ക്ക് പുറമെ ഈർപ്പം നിലനിന്നാൽ പെട്ടെന്ന് കേടാവാനും സാധ്യതയുണ്ട്. മുട്ട ഉപയോഗിക്കാൻ ഒരുങ്ങുന്നതിന് ഏകദേശം അര മണിക്കൂർ മുമ്പെങ്കിലും ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കേണ്ടതാണ്.

Tags: eggfridge
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies