രഞ്ജി ട്രോഫി : കേരളത്തിന് ഭേദപ്പെട്ട തുടക്കം; സ്‌കോർ: 6ന് 276; രോഹന്മാരും സഞ്ജുവും തിളങ്ങി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി : കേരളത്തിന് ഭേദപ്പെട്ട തുടക്കം; സ്‌കോർ: 6ന് 276; രോഹന്മാരും സഞ്ജുവും തിളങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 05:09 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളം ആദ്യ ദിനത്തിൽ ഭേദപ്പെട്ട നിലയിൽ. 6ന് 276 റൺസാണ് കേരളം ആദ്യ ദിനം സ്‌കോർ ചെയ്തത്. ഓപ്പണർമാരായ രോഹൻ പ്രേമും രോഹൻ കുന്നുമ്മലും നായകൻ സഞ്ജു സാംസണും നേടിയ അർദ്ധ സെഞ്ച്വറി കളാണ് ആദ്യ ദിനത്തിലെ പ്രത്യേകത.

ആദ്യ വിക്കറ്റിൽ 90 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് രോഹന്മാരുടെ സഖ്യം നേടിയത്. ഓപ്പണർമാരായ രോഹൻ പ്രേം(79) രോഹൻ കുന്നുമ്മൽ(50) എന്ന നിലയിലാണ് മികച്ച തുടക്കം നൽകിയത്. തുടർന്ന് മധ്യനിരയിൽ ഷോൺ റോജർ(1), സച്ചിൻ ബേബി(0) എന്നിവർ പെട്ടന്ന് പുറത്തായതോടെ ഉറച്ചു നിന്ന് പൊരുതിയ സഞ്ജു തകർപ്പൻ ബാറ്റിംഗിലൂടെ ജാർഖണ്ഡിന്റെ ബൗളർമാരെ അതിർത്തി കടത്തി. 7 സിക്‌സറും 4 ഫോറുമടക്കം 72 റൺസാണ് സഞ്ജു നേടിയത്.

അക്ഷയ് ചന്ദ്രൻ(39 നോട്ടൗട്ട്) സിജോമോൻ സോസഫ്(28 നോട്ടൗട്ട്) എന്നിവരാണ് ക്രീസി ലുള്ളത്. സഞ്ജുവിന് പിന്നാലെ സന്ദർശക ഓൾറൗണ്ടർ ജലജ് സക്‌സേന പൂജ്യത്തിന് റണ്ണൗട്ടായത് കേരളത്തിന് ക്ഷീണമായി. ജാർഖണ്ഡിനായി ഷഹ്ബാസ് നദീം 3 വിക്കറ്റും ഉത്കർഷ് സിംഗ് രണ്ടു വിക്കറ്റും വീഴ്‌ത്തി.

Tags: sanju samson
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies