ലാഹോറിലെ ഗുരുദ്വാര അടച്ച് പൂട്ടിയ സംഭവം; പ്രതിഷേധവുമായി സിഖ് സമൂഹം; പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാഹോറിലെ ഗുരുദ്വാര അടച്ച് പൂട്ടിയ സംഭവം; പ്രതിഷേധവുമായി സിഖ് സമൂഹം; പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 10:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലെ ലാഹോറിലെ നൗലാഖ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര അടച്ചുപൂട്ടിയതിൽ പ്രതിഷേധവുമായി സിഖ് സമുദായം. സിഖ് സമുദായ ഗ്രൂപ്പായ ജഗ് അസ്ര ഗുരു ഓട്ട് (ജാഗോ) യിലെ പ്രവർത്തകർ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് ചെയ്യുകയും ഉദ്യോഗസ്ഥർക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു.

ഗുരുദ്വാരയുടെ ഭൂമിയും സ്വത്തുക്കളും ഭൂമാഫിയ കൈക്കലാക്കിയിരിക്കുകയാണ്. ചരിത്ര പ്രധാനമായ ഗുരുദ്വാര തുറന്ന് നൽകണമെന്നും ആവശ്യപ്പെട്ടാണ് തീൻ മൂർത്തി ചൗക്കിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പാക് സർക്കാർ ഗുരുദ്വാരയുടെ താക്കോൽ സിഖ് സമൂഹത്തിനോ പാകിസ്താൻ ഗുരുദ്വാര പ്രതബന്ധക് കമ്മിറ്റിക്കോ കൈമാറണമെന്നും ജാഗോ പാർട്ടി പ്രസിഡന്റ് മഞ്ജിത് സിംഗ് ജികെ പറഞ്ഞു.

ലാഹോറിലെ ഗുരുദ്വാര സംബന്ധിച്ച്, തർക്കങ്ങൾ വളരെ കാലമായി നിലനിൽക്കുന്ന പ്രശ്‌നമാണ്. ഷഹീദ് ഭായ് തരു സിംഗിന്റെ സമാധിയിൽ സിഖു സമുദായത്തിന് വാർഷികം നടത്താൻ അനുവാദം നൽകിയിരുന്നില്ല. ഇസ്ലാമിസ്റ്റിന്റെ സമ്മർദ്ദത്തെ തുടർന്നാണ് സിഖ് സമുദായത്തിന് അനുവാദം നൽകാതിരുന്നത്. രാജ്യവ്യാപകമായി പാക് ഭരണകൂടം മതസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും മഞ്ജിത് സിംഗ് ആഹ്വാനം ചെയ്തു.

Tags: PakistanProtestsikhs
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies