'ഇങ്ങോട്ട് തരുന്നത് ഇരട്ടിയായി തിരിച്ചു നൽകിയാണ് പാരമ്പര്യം‘: ബലാക്കോട്ട് ആരും മറന്നു പോകരുതെന്ന് ചൈനക്കും പാകിസ്താനും മുന്നറിയിപ്പ് നൽകി ജനറൽ നരവാനെ- General M M Naravane warns China & Pakistan
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇങ്ങോട്ട് തരുന്നത് ഇരട്ടിയായി തിരിച്ചു നൽകിയാണ് പാരമ്പര്യം‘: ബലാക്കോട്ട് ആരും മറന്നു പോകരുതെന്ന് ചൈനക്കും പാകിസ്താനും മുന്നറിയിപ്പ് നൽകി ജനറൽ നരവാനെ- General M M Naravane warns China & Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 09:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ തുനിയുന്നവർ ആരായാലും അവർക്ക് കനത്ത പ്രത്യാഘാതം ഏൽക്കേണ്ടി വരുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. 2019ലെ ബലാക്കോട്ട് വ്യോമാക്രമണം ശത്രുക്കൾ ഇടയ്‌ക്കൊക്കെ ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്നും പാകിസ്താനും ചൈനക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയിൽ ജനറൽ നരവാനെ വ്യക്തമാക്കി.

ഒന്നും നമ്മളായിട്ട് തുടങ്ങി വെക്കുന്നതല്ല. എന്നാൽ, അനാവശ്യമായി നമ്മുടെ നേർക്ക് ആക്രമണം നടത്തുന്നവരെ നമ്മൾ വെറുതെ പോകാൻ അനുവദിക്കാറുമില്ല. ഇങ്ങോട്ട് തരുന്നത് ഇരട്ടിയായി തിരിച്ചു നൽകുന്നതാണ് നമ്മുടെ പാരമ്പര്യം. അനാവശ്യ പ്രകോപനങ്ങൾ നടത്തുന്നവർ സഹിക്കേണ്ടി വരുന്നത് എന്തൊക്കെ നഷ്ടങ്ങളായിരിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ 2019ലെ ബലാക്കോട്ട് വ്യോമാക്രമണത്തിലൂടെ ഇന്ത്യക്ക് സാധിച്ചുവെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ജനറൽ നരവാനെ ഓർമ്മിപ്പിച്ചു.

44 സൈനികരുടെ വീരമൃത്യുവിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ മുന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഭീകരർ കൊല്ലപ്പെട്ട വിവരം ആദ്യം പാകിസ്താനും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും നിഷേധിച്ചുവെങ്കിലും പിന്നീട്, തകർന്ന ജെയ്ഷെ ക്യാമ്പിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

Tags: ChinaPakistangeneral m.m.naravane
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies