ഹിജാബ് വിരുദ്ധ പ്രക്ഷോഭം; വനിതാ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ഫുട്‌ബോൾ താരത്തിന് വധശിക്ഷ വിധിച്ച് ഇറാൻ; പ്രതിഷേധം കത്തി പടരുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; വനിതാ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ഫുട്‌ബോൾ താരത്തിന് വധശിക്ഷ വിധിച്ച് ഇറാൻ; പ്രതിഷേധം കത്തി പടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 11:53 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാനിലെ പ്രതിഷേധങ്ങളെ തുടർന്ന് വനിതാ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ഫുട്‌ബോൾ താരത്തെ വധശിക്ഷയ്‌ക്ക് വിധിച്ച് ഇറാൻ ഭരണകൂടം. ഇറാൻ ദേശീയ യൂത്ത് ടീമിന്റെ മുൻ ഫുട്‌ബോൾ താരം അമീർ നാസർ അസദാനിയെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്.

രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ സൈനിക ഉദ്യോഗസ്ഥനായ കേണൽ ഇസ്മയിൽ ചെരാഗി കൊല്ലപ്പെട്ട സംഭവത്തിലാണ് അമീറിനടക്കം മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ദൈവത്തിന് എതിരെ യുദ്ധം ചെയ്ത കുറ്റത്തിന് അമീർ നാസർ അസദാനിയെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നുവെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വിശദീകരണം.

വധശിക്ഷ വിധിച്ചതിന് പിന്നാലെ കായിക ലോകത്തിന് അകത്തും പുറത്തുമുള്ള ഒട്ടനവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.വധശിക്ഷയെ അപലപിച്ച് ഫുട്‌ബോൾ താരങ്ങളുടെ രാജ്യന്തര സംഘടനയായ എഫ്‌ഐഎഫ്പിഐആർഒ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് രണ്ട് പേരെ പരസ്യമായി തൂക്കിലേറ്റിയതിന് പിന്നാലെയാണ് അമീറിനെയും വധശിക്ഷയ്‌ക്ക് വിധിച്ചത്. സുരക്ഷാ ഭടന്മാരെ ആക്രമിച്ചെന്ന പേരിലാണ് വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ ദിവസമാണ് 23-കാരൻ മജിദ്‌റെസ റഹ്നാവാദിനെ തൂക്കിലേകറ്റിയത്. മെഹ്‌സെൻ ഷെക്കാരി എന്ന 24-കാരനെയും പരസ്യമായി പ്രതികരകിച്ചതിന് തൂക്കിലേറ്റിയിരുന്നു. ഇറാൻ ഭരണകൂടം രഹസ്യവിചാരണ നടത്തി നിരവധി പേരെ വധശിക്ഷയ്‌ക്ക് വിധിച്ചിട്ടുണ്ടെന്നാണ് വിവരം.

മനസാക്ഷിക്ക് നിരക്കാത്ത കൊലയ്‌ക്ക് പിന്നാലെ ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവർത്തകർ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാൻ നേതൃത്വം സ്വന്തം ജനങ്ങളെ ഭയക്കുന്നതിനാലാണ് ആളുകളെ തൂക്കിലേറ്റുന്നതെന്നാണ് യുഎൻ പ്രതികരിച്ചത്. ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22-കാരിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്.

 

Tags: IRANHijabfootballer
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies