ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 12:54 pm IST
Facebook
Twitter
WhatsAppTelegram

എങ്ങനെ പണിയൊന്നുമെടുക്കാതെ വെറുതെ ഇരിക്കാമെന്ന് ഗവേഷണം നടത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മടി ജീവിതത്തിലെ വില്ലനാണെന്നും ജീവിതത്തിലെ സുപ്രധാന സമയമാണ് മടി കൊണ്ട് കളയുന്നത് എന്നൊക്കെയുള്ള വാചകങ്ങൾ കേട്ട് തഴമ്പിച്ചവരാണ് ഭൂരിഭാഗവും. എന്നുമുള്ള തിരിക്കിട്ട് ഓട്ടപ്പാച്ചിലിനിടയിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെറുതെയിരിക്കാൻ തോന്നുന്നതിലോ,അങ്ങനെ ഇരിക്കുന്നതിലോ തെറ്റില്ലെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

എപ്പോഴും മടി പിടിച്ചിരിക്കുന്നത് ശുഭലക്ഷണമല്ലെങ്കിലും ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം ഒന്നും ചെയ്യാതെ മടി പിടിച്ചിരിക്കുന്നത് ശരീരത്തിനും മനസിനും ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 24 മണിക്കൂറും ജോലി ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യന്റെ തലച്ചോറിന് വിശ്രമം നൽകാൻ ഇത് വഴി കഴിയും.

എല്ലാ ദിവസവും എട്ടോ പത്തോ മണിക്കൂറുകൾ നീളുന്ന ജോലി വിശ്രമമില്ലാതെ തുടരുന്നത് അത്ര എളുപ്പമല്ല. ശരീരവും തലച്ചോറും തളരും. ഇത് ദീർഘകാലമായി തുടരുന്നത് മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ വിശ്രമം നൽകുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഉഷാറാക്കും. ആവശ്യത്തിന് വിശ്രമവും ഉറക്കവും ഇല്ലെങ്കിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ജോലി സമ്മർദ്ദത്തിൽ നിന്നും വിടുതൽ നേടാനായി ഇടയ്‌ക്ക് ഒരു ബ്രേക്ക് നല്ലതാണ്. ഇത് തുടർച്ചയായുള്ള ജോലിയുടെ മടുപ്പ് കുറയ്‌ക്കാൻ സഹായിക്കും.

അമിത ജോലിഭാരം സർഗാത്മക വാസനകളെ ഉണർത്താനുള്ള ശേഷിയെയും ബാധിക്കും. നല്ല ഉറക്കം സർഗാത്മക ചിന്തയ്‌ക്ക് ആവശ്യമായ ഒന്നാണ്. ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുന്നത് മനോബലം വർദ്ധിപ്പിക്കാനും സർഗാത്മക ചിന്തകളെ പരിപോഷിപ്പിക്കാനും സഹായകരമാണ്.

Tags: workbenefits
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies