പച്ചക്കറി വാങ്ങുന്ന ലാഘവം; മാർക്കറ്റിൽ ആസിഡും എളുപ്പത്തിൽ കിട്ടുന്നു; ഫ്‌ളിപ് കാർട്ടിനും ആമസോണിനും നോട്ടീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പച്ചക്കറി വാങ്ങുന്ന ലാഘവം; മാർക്കറ്റിൽ ആസിഡും എളുപ്പത്തിൽ കിട്ടുന്നു; ഫ്‌ളിപ് കാർട്ടിനും ആമസോണിനും നോട്ടീസ്

Delhi women's panel issues notice to Flipkart, Amazon over acid attack

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടപടിയുമായി ഡൽഹി വനിതാ കമ്മീഷൻ. ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണിനും ഫ്‌ളിപ്പ് കാർട്ടിനും കമ്മീഷൻ നോട്ടീസ് നൽകി. പ്രതികൾ ആസിഡ് വാങ്ങിയത് ഓൺലൈനായിട്ടാണെന്ന വിവരം പുറത്തുവന്നതോടെയാണ് നടപടി.

മാർക്കറ്റിൽ നിന്നും പച്ചക്കറികൾ വാങ്ങുന്ന ലാഘവത്തോടെയാണ് ആസിഡ് വാങ്ങുന്നത്. ഫ്‌ളിപ് കാർട്ട് വഴിയായിരുന്നു പ്രതികൾ ആസിഡ് വാങ്ങിയത്. ആമസോണിലും ആസിഡ് ലഭ്യമാണ്. ഇത് നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആമസോണിനോടും ഫ്‌ളിപ് കാർട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ അറിയിച്ചു.

ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിൽ എന്തുകൊണ്ടാണ് ആസിഡ് ലഭ്യമാക്കുന്നതെന്നും നോട്ടീസിലൂടെ കമ്മീഷൻ ചോദിക്കുന്നുണ്ട്. വിതരണക്കാരന്റെ ലൈസൻസ് പരിശോധിച്ചതിന് ശേഷമാണോ അവരുടെ ആസിഡ് ഓൺലൈൻ സൈറ്റ് വഴി വിൽക്കുന്നതെന്നും കമ്മീഷൻ ആരാഞ്ഞു. ആസിഡ് വിൽക്കുന്നവരുടെ ലൈസൻസിന്റെ കോപ്പി സമർപ്പിക്കാനും ഇ-കൊമേഴ്‌സ് സൈറ്റുകളോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു ഡൽഹിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആസിഡ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 17-കാരി ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തും കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. കേസിൽ പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

സച്ചിൻ അറോറയാണ് മുഖ്യപ്രതി. ഇയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. മൂന്ന് മാസം മുമ്പ് പ്രണയ ബന്ധം വേർപിരിഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയാതെ വന്നതോടെ സച്ചിൻ ആസിഡ് ആക്രമണത്തിന് പദ്ധതിയിട്ടു. തുടർന്ന് ഫ്ളിപ് കാർട്ട് വഴി ആസിഡ് വാങ്ങുകയും പെൺകുട്ടിയുടെ മുഖത്ത് ഒഴിക്കുകയുമായിരുന്നു.

Tags: Amazonacid attackFLIPKARTDCW
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies